മണിയൂർ ∙ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ജേതാവ് ഉസ്താദ് വി. കെ. ബഷീറിന് അനുമോദനം നൽകി.
നടുവയൽ ജുമാമസ്ജിദ് കമ്മിറ്റി രക്ഷാധികാരി വി സി കുഞ്ഞമ്മദ് ഹാജി താജ് ആദരം നൽകി. കെ. ടി. അബ്ദുൽ ഹമീദ് മാസ്റ്റർ, മേയന മൊയ്തു ഹാജി, പി. എം. ബഷീർ മാസ്റ്റർ, എം. മഹമൂദ്, സനം അബ്ദുൾ ജലീൽ ദാരിമി എന്നിവർ പ്രസംഗിച്ചു.ഫോക്കുലർ അക്കാദമി അവാർഡ് ജേതാവുമായ ഉസ്താദ് വി. കെ. ബഷീർ മറുമൊഴി നടത്തി.