ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
- Home
- Latest News
- മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം
Share the news :

Jun 15, 2024, 5:09 pm GMT+0000
payyolionline.in
ഭൂമികുലുക്കം; തൃശ്ശൂരില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശ ..
മുംബൈയിൽ കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ ..
Related storeis
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയു...
Apr 2, 2025, 8:02 am GMT+0000
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക...
Apr 2, 2025, 7:59 am GMT+0000
അപകടങ്ങൾ തുടർക്കഥയായി കുന്തിപ്പുഴ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാ...
Apr 2, 2025, 7:58 am GMT+0000
നാദാപുരത്ത് പെരുന്നാൾ ആഘോഷം അതിരുവിട്ടതായി ആക്ഷേപം; മൂന്നിടത്ത് പൊല...
Apr 2, 2025, 7:15 am GMT+0000
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
Apr 2, 2025, 7:13 am GMT+0000
പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ ...
Apr 2, 2025, 6:59 am GMT+0000
More from this section
കെ-സ്മാർട്ടുമായി ഗ്രാമപഞ്ചായത്ത് ഓഫിസുകൾ; ഇനിമുതൽ പൊതുജ...
Apr 2, 2025, 6:34 am GMT+0000
കോഴിക്കോട് ബീച്ചിൽ പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിട...
Apr 2, 2025, 5:17 am GMT+0000
പെഡൽബോട്ടുകൾ, ഏറുമാടം, ഹട്ടുകൾ ; മണിയൂരിൽ ‘ഫാം ടൂറിസം’ ...
Apr 2, 2025, 5:15 am GMT+0000
അറക്കൽ പൂരത്തിനായി ഒരുങ്ങി നാട് ; കൊടിയേറ്റം ഇന്ന്
Apr 2, 2025, 4:58 am GMT+0000
നികുതി വർധന മുതൽ ആദായ നികുതി ഇളവ് വരെ; മാറ്റങ്ങൾ പ്രാബല്യത്തിൽ
Apr 2, 2025, 3:28 am GMT+0000
പുതിയ ടൂവീലർ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധം!
Apr 2, 2025, 3:26 am GMT+0000
വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
Apr 2, 2025, 3:22 am GMT+0000
കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
Apr 2, 2025, 3:20 am GMT+0000
എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; കുട്ടികൾ അ...
Apr 2, 2025, 3:18 am GMT+0000
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേ...
Apr 2, 2025, 3:17 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദി...
Apr 1, 2025, 4:22 pm GMT+0000
എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Apr 1, 2025, 4:14 pm GMT+0000
നാദാപുരത്ത് കാറിലിരുന്ന് പടക്കം പൊട്ടിക്കൽ: കൈപ്പത്തിക്ക് ഗുരുതര പര...
Apr 1, 2025, 3:33 pm GMT+0000
ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത...
Apr 1, 2025, 1:02 pm GMT+0000
ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; തിരച്ചിൽ തുടരുന്നു
Apr 1, 2025, 12:54 pm GMT+0000