മട്ടന്നൂരില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി

news image
Oct 6, 2024, 1:35 pm GMT+0000 payyolionline.in

കണ്ണൂര്‍: മട്ടന്നൂരില്‍ കനത്ത മഴ. വിമാനത്താവളങ്ങളില്‍നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി.  കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe