മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഓട്ടോ കത്തിച്ച പ്രദേശവാസിയായ ആഷിഫിനെയും സഹായിയായ സുഹൃത്ത് ഷെഫീഖിനെയും പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ അര്‍ദ്ധരാത്രിയാണ് പ്രതികള്‍ ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഓട്ടോ കത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. റഫീഖിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.
- Home
- Latest News
- മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ കത്തിച്ച് പ്രദേശവാസി
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ കത്തിച്ച് പ്രദേശവാസി
Share the news :
Aug 3, 2025, 1:26 pm GMT+0000
payyolionline.in
വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ഒരു സംഘം വർക്കല സ്വദേശികളുടെ കാറിന് തീയി ..
Related storeis
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയ...
Nov 4, 2025, 4:13 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു
Nov 4, 2025, 3:23 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
More from this section
വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ട...
Nov 4, 2025, 11:06 am GMT+0000
വർക്കലയില്‍ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പുകവലി ചോദ്...
Nov 4, 2025, 10:22 am GMT+0000
‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കു...
Nov 4, 2025, 9:44 am GMT+0000
വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ ‘ബ്ലാ...
Nov 4, 2025, 9:03 am GMT+0000
ഗൂഗ്ൾ ക്രോമിൽ അപകടം ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഇന്ത്യ, ഉ...
Nov 4, 2025, 8:02 am GMT+0000
കന്നഡ നടിക്ക് അശ്ലീല ഫോട്ടോയും സന്ദേശങ്ങളും അയച്ച മലയാളി യുവാവ് അറസ...
Nov 4, 2025, 8:01 am GMT+0000
ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷര...
Nov 4, 2025, 7:58 am GMT+0000
യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പ...
Nov 4, 2025, 6:57 am GMT+0000
കാൻസർ രോഗികൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര: ഫ്രീ പാസ്സിന് അപ...
Nov 4, 2025, 6:53 am GMT+0000
വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു; സ്വകാര്യ ബസുകളിലെ തർക്കം ഒഴിവാകും
Nov 4, 2025, 6:43 am GMT+0000
ശബരിമല സ്വർണ മോഷണം: കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക...
Nov 4, 2025, 6:39 am GMT+0000
രാജ്യവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെ...
Nov 4, 2025, 6:05 am GMT+0000
ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ?: കോള്‍ഗേറ്റിൻ്റെ വില്‍പ്പന കുത്...
Nov 4, 2025, 5:49 am GMT+0000
സ്വർണവിലയിൽ ഇടിവ്; വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണാവസരം
Nov 4, 2025, 5:45 am GMT+0000
തിരുവനന്തപുരം, കോഴിക്കോട് തീരങ്ങളിൽ നാളെ കടലാക്രമണത്തിന് സാധ്യത; ജാ...
Nov 4, 2025, 5:36 am GMT+0000
