ദില്ലി: ഭര്‍തൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത് സത്യവാങ്മൂലം. വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം ഭാര്യ നല്കുന്ന ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിനെ പ്രതി ചേര്‍ക്കാനാകില്ല. ഭര്‍ത്താവിന് ലഭിക്കുന്ന ഈ പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഷയത്തിൽ ദില്ലി ഹൈക്കോടതി നേരത്തെ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
- Home
- Latest News
- ഭർതൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും
ഭർതൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും
Share the news :
Oct 17, 2024, 4:11 am GMT+0000
payyolionline.in
‘സരിൻ ഇപ്പോഴും കോൺഗ്രസുകാരൻ, കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ല’: ..
എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല
മേൽശാന്തി; മാളികപ്പുറത്ത് വാസുദേവൻ നമ്പൂതി ..
Related storeis
സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമ...
Jan 24, 2025, 11:04 am GMT+0000
നവീൻ ബാബുവിന്റെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ന...
Jan 24, 2025, 11:01 am GMT+0000
യുവതിയെ കടുവ കൊന്ന സംഭവം: മാനന്തവാടിയിൽ ശനിയാഴ്ച എസ്.ഡി.പി.ഐ ഹർത്താൽ
Jan 24, 2025, 10:53 am GMT+0000
ടി.പിയുടെയും കെ.കെ. രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീ...
Jan 24, 2025, 10:40 am GMT+0000
കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാഗത്തിന് താ...
Jan 24, 2025, 10:00 am GMT+0000
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Jan 24, 2025, 9:42 am GMT+0000
More from this section
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമാ...
Jan 24, 2025, 8:22 am GMT+0000
കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ജോൺസന്റെ മൊഴി പുറത്ത്
Jan 24, 2025, 7:50 am GMT+0000
മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക...
Jan 24, 2025, 7:36 am GMT+0000
സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രതി:...
Jan 24, 2025, 7:31 am GMT+0000
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
Jan 24, 2025, 7:24 am GMT+0000
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
Jan 23, 2025, 4:35 pm GMT+0000
നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂ...
Jan 23, 2025, 2:00 pm GMT+0000
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
Jan 23, 2025, 10:24 am GMT+0000
ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
Jan 23, 2025, 10:05 am GMT+0000
ഐ ഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കളിൽനിന്ന് വ്യത്യസ്ത ചാർജ് ഇടാക്കുന്നു...
Jan 23, 2025, 9:50 am GMT+0000
പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ...
Jan 23, 2025, 8:45 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറ...
Jan 23, 2025, 8:40 am GMT+0000
ബാഗിലെ പ്ലാസ്റ്റിക് കൂടിനുള്ളിൽ നോട്ട്കെട്ടുകൾ; കോട്ടയത്ത് ലക്ഷങ്ങള...
Jan 23, 2025, 7:43 am GMT+0000