തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കുടുബം ഇന്ന് കമ്മീഷണർക്ക് പരാതി നൽകും. മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കറിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നാലാഞ്ചിറ സ്വദേശിയായ ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെും മക്കളെയും ഉപദ്രിവിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് വച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും ധസ്തക്കീറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ധസ്തക്കീർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ധസ്തക്കീറിന്റെ ശരീരത്തിലാകെ മർദ്ദനത്തിന്റെ പാടുകളുണ്ട്. എന്നാൽ ധസ്തക്കീറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് മണ്ണന്തല പൊലീസ് വിശദീകരിക്കുന്നത്. വിവരം അന്വേഷിക്കാനായി പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ധസ്തക്കീർ ഇറങ്ങിയോടിയെന്നും പിന്നാലെ പിന്തുടർന്നാണ് പിടികൂടിയതെന്നും പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ മർദ്ദനമേറ്റ പാടുകളിൽ പൊലീസിന് വിശദീകരണമില്ല.
- Home
- Latest News
- ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം
Share the news :
Dec 21, 2025, 4:08 am GMT+0000
payyolionline.in
ഒരു മാസത്തിനിടെ ഗുരുവായൂരിലെ ഭണ്ഡാരവരവ് 6.5 കോടി; ഇ-ഭണ്ഡാരം വഴി ലഭിച്ചത് ആറരല ..
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ്ടത് രണ്ട് ..
Related storeis
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000
എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയ...
Feb 4, 2026, 2:01 pm GMT+0000
More from this section
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാ...
Feb 4, 2026, 10:32 am GMT+0000
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്...
Feb 4, 2026, 10:20 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...
Feb 4, 2026, 10:02 am GMT+0000
‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മ...
Feb 4, 2026, 9:39 am GMT+0000
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല; അൽപം കൂടി കാത്തി...
Feb 4, 2026, 9:20 am GMT+0000
ഇയർ ബഡ്സിന് ശബ്ദം കുറവാണോ, ചാർജ് കയറുന്നില്ലെ, ഓഫറിൽ പുതിയത് വാങ്ങാ...
Feb 4, 2026, 7:58 am GMT+0000
കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മുഖ്യമന്ത്രി പിണറായി വിജ...
Feb 4, 2026, 7:56 am GMT+0000
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി
Feb 4, 2026, 7:04 am GMT+0000
വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു ! ജാഗ്രതാ ന...
Feb 4, 2026, 5:52 am GMT+0000
നിറങ്ങളുടെ രാജ്ഞി: ബൊഗൈൻവില്ല കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ ?
Feb 4, 2026, 5:41 am GMT+0000
കൊടിയത്തൂരിലെ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി കുട്ടിയെ രക്ഷിച്ച ...
Feb 4, 2026, 5:35 am GMT+0000
പെൺകുട്ടിയെ നഗ്നദൃശ്യം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാ...
Feb 4, 2026, 5:24 am GMT+0000
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നീക്കം; സോഷ്യൽ മീഡിയ സെല്ലു...
Feb 4, 2026, 4:23 am GMT+0000
നിപ ഭീഷണി വീണ്ടും; കർണാടക ആരോഗ്യ വകുപ്പ് അതിജാഗ്രതയിൽ
Feb 4, 2026, 4:08 am GMT+0000
