തൊടുപുഴ: ജീവനിൽ കൊതിയുള്ളതു കൊണ്ടാണ് താൻ നാടുവിട്ട് ഒളിവിൽ കഴിഞ്ഞതെന്ന് നൗഷാന് മാധ്യമങ്ങളോട്. ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ വിളിച്ചു കൊണ്ടു വന്ന ആളുകൾ മർദിച്ചിരുന്നു. പേടിച്ചിട്ടാണ് നാടു വിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്.ഭാര്യയുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ താൽപര്യമില്ല. ”-എന്നാണ് നൗഷാദ് പറഞ്ഞത്.തൊമ്മൻ കുത്തിൽ പറമ്പിൽ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനു ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഭാര്യ എന്തുകൊണ്ടാണ് കൊന്ന് കുഴിച്ചു മൂടി എന്ന് മൊഴി നൽകിയത് എന്നുമറിയില്ല.-നൗഷാദ് തുടർന്നു.ഭാര്യക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിന് കാണുമായിരിക്കും, ചിലപ്പോൾ തനിക്കും അങ്ങനെ തോന്നിയിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞു.തന്നെ കാണാതായത് സംബന്ധിച്ച വാർത്തകളൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. കാണാതായി ഒന്നര വർഷത്തിനു ശേഷമാണ് നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്ത് നിന്ന് കണ്ടെത്തിയത്. തൊടുപുഴയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച നൗഷാദിനെ പത്തനം തിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
- Home
- Latest News
- ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് തൊടുപുഴയിലെ നൗഷാദ് ; തിരികെ പോകാനും പേടിയാണെന്ന്
ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് തൊടുപുഴയിലെ നൗഷാദ് ; തിരികെ പോകാനും പേടിയാണെന്ന്
Share the news :
Jul 28, 2023, 9:26 am GMT+0000
payyolionline.in
ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
വിവാഹത്തിന് വിസമ്മതിച്ചു ; ദില്ലിയില് കോളേജ് വിദ്യാര്ത്ഥിനിയെ തലക്കടിച്ച് ക ..
Related storeis
ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ
Dec 5, 2024, 9:10 am GMT+0000
മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി; കവർന്നത് ഒരു ലക്ഷത്...
Dec 5, 2024, 9:02 am GMT+0000
നെറ്റ്ഫ്ലിക്സിന്റെ പേരില് സന്ദേശം, ക്ലിക്ക് ചെയ്താല് പണി പാളും...
Dec 5, 2024, 8:50 am GMT+0000
പൂജാ ബംമ്പർ ഭാഗ്യശാലിയിതാ : 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശ...
Dec 5, 2024, 8:19 am GMT+0000
കൊല്ലാൻ ലക്ഷ്യമിട്ടത് സൽമാനെ; സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ പദ്ധത...
Dec 5, 2024, 7:40 am GMT+0000
കൊല്ലത്ത് കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവം: ഭാര്യയെ കൊലപ്പെടു...
Dec 5, 2024, 7:00 am GMT+0000
More from this section
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
Dec 5, 2024, 6:24 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
Dec 5, 2024, 6:18 am GMT+0000
ആലപ്പുഴ അപകടം: ‘വാഹന ഉടമ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു ...
Dec 5, 2024, 6:16 am GMT+0000
ഹോട്ടൽ ഭക്ഷണ വില കൂട്ടിയെന്നത് വ്യാജ പ്രചാരണം: കേരള ഹോട്ടൽ ആൻഡ് റസ്...
Dec 5, 2024, 5:39 am GMT+0000
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം
Dec 5, 2024, 3:45 am GMT+0000
ഹൈദരാബാദില് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Dec 5, 2024, 3:33 am GMT+0000
യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ...
Dec 5, 2024, 3:25 am GMT+0000
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ഡൽഹിയില് വിദ്യാ...
Dec 5, 2024, 3:23 am GMT+0000
കല്ലാച്ചി ടൗൺ നവീകരണത്തിനെതിരെ കെട്ടിട ഉടമകൾ കോടതിയിൽ
Dec 5, 2024, 3:04 am GMT+0000
എലത്തൂരിലെ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന
Dec 5, 2024, 3:01 am GMT+0000
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000
കുടങ്ങിക്കിടന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയി...
Dec 4, 2024, 3:48 pm GMT+0000
ലക്ഷങ്ങളുടെ നഷ്ടം; ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച
Dec 4, 2024, 3:08 pm GMT+0000