ഇന്നത്തെ ഭാഗ്യതാര BT.34 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവന്തപുരത്തെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനടുത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇതിന് പുറമെയും നിരവധി സമ്മാനങ്ങളുണ്ട്.
ഒന്നാം സമ്മാമനത്തിന് അർഹമായിരിക്കുന്നത് വൈക്കത്ത് നിന്നും വിൽപ്പന നടത്തിയ ടിക്കറ്റിനാണ്. BO 133275 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായിരിക്കുന്നത്. എറണാകുളത്ത് നിന്നും വിറ്റ BX 212584 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത്. മൂന്നാം സമ്മാനം ഇരിഞ്ഞാലക്കുടയിൽ നിന്നും വിറ്റ BP 739662 എന്ന ടിക്കറ്റിനുമാണ്.
സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ
BN 133275
BP 133275
BR 133275
BS 133275
BT 133275
BU 133275
BV 133275
BW 133275
BX 133275
BY 133275
BZ 133275
നാലാം സമ്മാനങ്ങൾ 5000 രൂപ
0003 0782 1510 1778 1932 2050 3447 3859 4159 4193 4200 5010 5448 5989 7943 8358 8465 9577 9898
അഞ്ചാം സമ്മാനങ്ങൾ 2000 രൂപ
0087 5126 6317 7056 8547 8630
