കോഴിക്കോട്∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ ഏവിയേഷൻ വിദ്യാർഥിനി കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് (21) ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരോടെയാണ് സംഭവം. കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
- Home
- Latest News
- ബെംഗളൂരുവിൽ കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരുവിൽ കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
Share the news :

Mar 22, 2025, 6:40 am GMT+0000
payyolionline.in
ഭൗമ മണിക്കൂർ ഇന്ന്; വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ അണയ്ക്കണം
മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്, അന്വേഷണം
Related storeis
യൂട്യൂബിൽ പുതിയ ഫീച്ചർ വരുന്നു; വീഡിയോ പോലെ ഓഡിയോ നിലവാരവും ക്രമീകര...
Mar 23, 2025, 4:23 pm GMT+0000
ജമ്മു കശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
Mar 23, 2025, 4:00 pm GMT+0000
പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി-ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണി
Mar 23, 2025, 3:04 pm GMT+0000
ചോറോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമിച്ച സംഭവം; അന്വ...
Mar 23, 2025, 1:40 pm GMT+0000
ശ്രീകാര്യത്ത് നാല് ചാക്കുകള്‍ കൊറിയറായി എത്തി, രഹസ്യ വിവരത്തെ തുടര...
Mar 23, 2025, 1:30 pm GMT+0000
കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ കാറ്റും...
Mar 23, 2025, 1:20 pm GMT+0000
More from this section
പേരാമ്പ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
Mar 23, 2025, 11:07 am GMT+0000

കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രോത്സവം കൊടിയേറി
Mar 23, 2025, 7:32 am GMT+0000
കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ഷാർജയിൽ അന്തരിച്ചു
Mar 23, 2025, 7:09 am GMT+0000

ശ്രീ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിന് ക...
Mar 22, 2025, 3:35 pm GMT+0000
കക്കറമുക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ പാലിയേറ്റീവ് ...
Mar 22, 2025, 3:29 pm GMT+0000
പയ്യോളി ജനമൈത്രി പോലീസ് പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പും...
Mar 22, 2025, 3:21 pm GMT+0000
കൊയിലാണ്ടി നഗരസഭയും നിയമസഭാ സീറ്റും പിടിച്ചെടുക്കണം : പ്രതിപക്ഷ നേത...
Mar 22, 2025, 1:24 pm GMT+0000
കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെ...
Mar 22, 2025, 1:19 pm GMT+0000
വടകരയിൽ ട്രെയിനിൽ 8 കിലോയിലധികം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Mar 22, 2025, 12:50 pm GMT+0000
സര്‍ക്കാര്‍ വാഹനങ്ങള്‍ നേരത്തേ വില്‍ക്കും
Mar 22, 2025, 11:22 am GMT+0000
തെറ്റോട് തെറ്റ്!; ഹയർസെക്കൻഡറി പരീക്ഷ ചോദ്യങ്ങളിൽ വീണ്ടും അക്ഷരത്തെ...
Mar 22, 2025, 11:16 am GMT+0000
കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോ...
Mar 22, 2025, 11:11 am GMT+0000
സംസ്ഥാനത്ത് ഇന്നു വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെലോ അലർട്ട്;...
Mar 22, 2025, 11:09 am GMT+0000
വീണ്ടും ശിശുമരണം; ശിശുക്ഷേമ സമിതിയിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മര...
Mar 22, 2025, 10:59 am GMT+0000
പ്ലസ്ടു ചേദ്യപേപ്പറുകളിൽ അക്ഷരതെറ്റുണ്ടായ സംഭവം ഗൗരവതരം-കെ.എസ്.യു
Mar 22, 2025, 10:53 am GMT+0000