ദില്ലി: ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അനിൽ ആൻ്റണി ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്. കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു.
- Home
- Latest News
- ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് അനിൽ ആൻ്റണി, ‘കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും’
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് അനിൽ ആൻ്റണി, ‘കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും’
Share the news :
Nov 14, 2025, 6:41 am GMT+0000
payyolionline.in
ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ഇഷ്ടഗാനങ്ങ ..
തലസ്ഥാനം വിട്ട് ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമതി തേടിയെന ..
Related storeis
കാസര്‍കോട് വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍...
Dec 29, 2025, 5:28 pm GMT+0000
‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പി...
Dec 29, 2025, 4:41 pm GMT+0000
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027...
Dec 29, 2025, 4:11 pm GMT+0000
പ്ലാസ്റ്റിക് കുപ്പികളില്ല; ഊട്ടിയിൽ ഇനി’വാട്ടർ എടിഎം’
Dec 29, 2025, 3:49 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം
Dec 29, 2025, 2:30 pm GMT+0000
കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചു...
Dec 29, 2025, 2:19 pm GMT+0000
More from this section
പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും...
Dec 29, 2025, 11:59 am GMT+0000
റേഷൻ പച്ചരിക്ക് നീല നിറം
Dec 29, 2025, 11:27 am GMT+0000
കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം
Dec 29, 2025, 11:25 am GMT+0000
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി
Dec 29, 2025, 11:09 am GMT+0000
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്...
Dec 29, 2025, 11:05 am GMT+0000
പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം, സംഭവം മലപ്പുറത്ത്
Dec 29, 2025, 10:58 am GMT+0000
കെ ടെറ്റ്; ഹൈസ്കൂള്‍തലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ...
Dec 29, 2025, 10:47 am GMT+0000
തിരുവങ്ങൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം ബൈക്കുമായി കൂട്ടിയിടിച്ച...
Dec 29, 2025, 10:36 am GMT+0000
പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ :അവസാന തീയതി 31
Dec 29, 2025, 10:10 am GMT+0000
പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം, സംഭവം മലപ്പുറത്ത്
Dec 29, 2025, 10:10 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചു...
Dec 29, 2025, 9:55 am GMT+0000
കാതടിപ്പിക്കുന്ന ശബദത്തിന് പുറമെ തീ തുപ്പുന്ന സൈലൻസറും; കൊച്ചിയിൽ മ...
Dec 29, 2025, 9:47 am GMT+0000
10 വയസുകാരനെ രക്ഷിക്കാൻ കുളത്തിലേക്ക് എടുത്തുചാടി; ബിജെപി സ്ഥാനാർത്...
Dec 29, 2025, 9:44 am GMT+0000
മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേ...
Dec 29, 2025, 9:38 am GMT+0000
അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്...
Dec 29, 2025, 8:05 am GMT+0000
