ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

news image
Jun 22, 2025, 11:41 am GMT+0000 payyolionline.in

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനത്തിനായുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ, അലോട്ട്മെന്റ് പ്രവർത്തനങ്ങളുടെ താത്കാലിക സമയക്രമം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ 24 വൈകിട്ട് 6 വരെ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരണം 24 ന് രാത്രി 9 നും തുടർന്നുള്ള ഓപ്ഷൻ പുനഃക്രമീകരണം 25 ന് ഉച്ചയ്ക്ക് 1നും പ്രഥമ അലോട്ട്മെന്റ്

പ്രസിദ്ധീകരണം 25ന് വൈകിട്ട് 6 നുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in,0471-2324396, 2560361, 2560327.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe