കോട്ടയം: മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണ് ബിജെപി അംഗത്വം എടുത്തതെന്ന് പി.സി ജോർജ്. ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപമാണെന്നും ബ്രിട്ടീഷ് ഭരണകാലത്ത് മുതൽ കലാപം നിലനിൽക്കുന്നു എന്നും പിസി കുറ്റപ്പെടുത്തി. മറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷന്മാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞു. റബർ കർഷകരുടെ പ്രതിസന്ധിയിൽ രണ്ടാഴ്ചക്കകം കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും പി.സി ജോർജ് വെളിപ്പെടുത്തി.കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് പിസി ജോർജും മകൻ ഷോൺ ജോർജും പാർട്ടി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ സമ്മത പ്രകാരമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പി സി ജോര്‍ജ്ജ് അവകാശപ്പെട്ടു. ഇത് തുടക്കം മാത്രമാണെന്നും കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ വൈകാതെ പാർട്ടിയിലെത്തുമെന്നും ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു.
- Home
- Latest News
- ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കും: പി.സി ജോർജ്
ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കും: പി.സി ജോർജ്
Share the news :
Feb 1, 2024, 4:48 pm GMT+0000
payyolionline.in
കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് എൻഐടിയിലെ വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ സം ..
Related storeis
സിദ്ധി വിനായക ക്ഷേത്രത്തിലെ പ്രസാദ പായ്ക്കറ്റിൽ എലിയെ കണ്ടെത്തി
Sep 24, 2024, 5:15 pm GMT+0000
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ
Sep 24, 2024, 4:50 pm GMT+0000
ബാറിലെ ദേഷ്യത്തിന് 11കെവി ഫീഡർ ഓഫാക്കിയതിനുൾപ്പെടെ നടപടി; സ്വഭാവ ദൂ...
Sep 24, 2024, 4:40 pm GMT+0000
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, നാളെ ഹർജി നൽകിയേ...
Sep 24, 2024, 3:48 pm GMT+0000
നെഹ്റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം
Sep 24, 2024, 2:49 pm GMT+0000
ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ട...
Sep 24, 2024, 2:42 pm GMT+0000
More from this section
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിന...
Sep 24, 2024, 2:03 pm GMT+0000
മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകൽ; എംഎം ലോറൻസിൻ്റെ മക്കൾ മെഡിക്കൽ...
Sep 24, 2024, 1:42 pm GMT+0000
ഷിരൂരിൽ നിന്ന് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന; ജില്ലാ ഭരണകൂടം ആവശ്...
Sep 24, 2024, 1:30 pm GMT+0000
ഇങ്ങനെയൊന്ന് രാജ്യത്ത് ആദ്യമെന്ന് ഗണേഷ് കുമാർ; ഇനി തോന്നുംപോലെ പണം...
Sep 24, 2024, 1:25 pm GMT+0000
ആത്മാഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ് ജീവനക്...
Sep 24, 2024, 1:08 pm GMT+0000
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പ...
Sep 24, 2024, 11:34 am GMT+0000
കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 ...
Sep 24, 2024, 11:30 am GMT+0000
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്ത...
Sep 24, 2024, 11:23 am GMT+0000
അമ്മയുടെ പരാതി, വിൽസന്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം കല്ലറയിൽ നിന്...
Sep 24, 2024, 10:21 am GMT+0000
എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്, അനാവശ്യ പ...
Sep 24, 2024, 10:18 am GMT+0000
ഷിരൂർ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെ...
Sep 24, 2024, 10:09 am GMT+0000
തൃപ്പൂണിത്തുറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു; റ...
Sep 24, 2024, 9:47 am GMT+0000
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി; നിയമിച്ചത് അനുര ദിസനായകെ
Sep 24, 2024, 9:45 am GMT+0000
അന്നാ സെബാസ്റ്റ്യന്റെ മരണം; ഇ വൈ ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരി...
Sep 24, 2024, 9:42 am GMT+0000
കോടിയേരി സ്മൃതി ഏകദിന സെമിനാർ 28ന് ചൊക്ലിയിൽ
Sep 24, 2024, 9:01 am GMT+0000