കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരമാണ് അപകടം. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
Share the news :

May 29, 2025, 4:34 am GMT+0000
payyolionline.in
ദേശീയ പാതയിലെ വിള്ളൽ: പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക ..
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു
Related storeis
മുങ്ങിയ കപ്പൽ 51 മീറ്റര്‍ ആഴത്തിൽ, രക്ഷാപ്രവർത്തനത്തിനായി തുറന്നിട്...
May 30, 2025, 2:41 pm GMT+0000
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി...
May 30, 2025, 2:26 pm GMT+0000
മഴ: തൃശ്ശൂരിലെ വാഴാനി ഡാം ഷട്ടറുകൾ നാളെ തുറക്കും
May 30, 2025, 1:44 pm GMT+0000
വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
May 30, 2025, 1:37 pm GMT+0000
വിരമിക്കേണ്ടത് നാളെ; കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ വീട്ടിൽ വിജില...
May 30, 2025, 12:32 pm GMT+0000
ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിൽ; ക്യാമ്പുകളിൽ...
May 30, 2025, 12:18 pm GMT+0000
More from this section
നാളെ കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ നി...
May 30, 2025, 11:28 am GMT+0000
മഴക്കെടുതി: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു
May 30, 2025, 10:31 am GMT+0000
മാഹിയില്‍ യുവതിക്കും കൊച്ചുമകൾക്കും ലൈംഗികാതിക്രമം: ...
May 30, 2025, 9:48 am GMT+0000
വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
May 30, 2025, 9:31 am GMT+0000
എൻജിനീയറിങ് പ്രവേശന പരീക്ഷ; പ്ലസ് ടു മാർക്ക് ജൂൺ രണ്ടിനകം സമർപ്പ...
May 30, 2025, 9:16 am GMT+0000
സംസ്ഥാനത്തെ ആറ് നദികളിൽ ഓറഞ്ച് അലർട്ട്
May 30, 2025, 9:15 am GMT+0000
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി എംവി ഗോവ...
May 30, 2025, 7:26 am GMT+0000
വടകരയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റു ;...
May 30, 2025, 6:33 am GMT+0000
അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും മാറ്റണം
May 30, 2025, 6:05 am GMT+0000
വിഴിഞ്ഞത് വള്ളം മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
May 30, 2025, 5:42 am GMT+0000
മലപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി
May 30, 2025, 5:22 am GMT+0000
ഡ്രൈവിങ്ങ് ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
May 30, 2025, 5:19 am GMT+0000
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവ...
May 30, 2025, 5:17 am GMT+0000
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
May 30, 2025, 4:38 am GMT+0000
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
May 30, 2025, 4:18 am GMT+0000