ദില്ലി: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഗുജറാത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ കേസ്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെയുള്ള കേസിലെ പരാതിക്കാരൻ കേരളത്തിൽ താമസിക്കുന്നയാളാണെന്നാണ് വിവരം. മരവിപ്പിച്ച അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങുന്നതായിരുന്നു പൊലീസുകാരുടെ രീതി. പിന്നീട് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താനായി മുന്നൂറിലേറെ അക്കൗണ്ടുകളാണ് പ്രതികൾ ബാങ്കുകളെ കൊണ്ട് മരവിപ്പിച്ചത്. അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുകൾ പുറത്ത് വന്നത്.
- Home
- Latest News
- ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; 3 പൊലീസുകാർക്കെതിരെ ഗുജറാത്തിൽ കേസ്
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; 3 പൊലീസുകാർക്കെതിരെ ഗുജറാത്തിൽ കേസ്
Share the news :
Jan 27, 2024, 6:46 am GMT+0000
payyolionline.in
ഡൽഹിയിൽ വീടിനു തീപിടിച്ചു; ഒൻപതുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുമരണം
അങ്കമാലിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഒളിവിൽപ്പോയ ഭർത്താവ് അറസ്റ്റിൽ
Related storeis
മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പ...
Dec 11, 2024, 5:39 pm GMT+0000
ശബരിമല: പടിപൂജ ബുക്കിങ് 2039 വരെ പൂർത്തിയായി
Dec 11, 2024, 5:12 pm GMT+0000
ഉമർഫൈസി മുക്കം അധിക്ഷേപിച്ചു; മുശാവറ യോഗത്തിൽ പൊട്ടിത്തെറി, ജിഫ്രി...
Dec 11, 2024, 4:18 pm GMT+0000
ഗുരുവായൂരിലെ ഉദയാസ്തമയ പൂജ: സുപ്രീംകോടതി നോട്ടീസയച്ചു
Dec 11, 2024, 3:17 pm GMT+0000
അഭയാർഥി ചാവേറായി പൊട്ടിത്തെറിച്ചു, താലിബാൻ പ്രമുഖ നേതാവും അഭയാർഥി മ...
Dec 11, 2024, 1:38 pm GMT+0000
ഓൺലൈൻ ഷോപ്പിംഗിൽ ഓർഡർ ക്യാൻസൽ ചെയ്താൽ ഇനി പണികിട്ടും; റദ്ദാക്കൽ ഫീസ...
Dec 11, 2024, 1:10 pm GMT+0000
More from this section
അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ...
Dec 11, 2024, 12:05 pm GMT+0000
എടുത്തുചാടി അവതരിപ്പിച്ച ബില്ലെന്ന് ശശി തരൂർ; പുതിയ ദുരന്ത നിവാരണ ഭ...
Dec 11, 2024, 10:43 am GMT+0000
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി, കൂടുതൽ സമയം വേണമെന്ന് പ്...
Dec 11, 2024, 10:29 am GMT+0000
പോൺ കേസ്: ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് വ്യവസായി രാജ് കുന്ദ്രയ്ക്ക് ...
Dec 11, 2024, 10:26 am GMT+0000
സ്വർണവില വീണ്ടും 58,000 കടന്നു; പവന് ഇന്ന് കൂടിയത് 640 രൂപ
Dec 11, 2024, 9:57 am GMT+0000
ഹേമാ കമ്മിറ്റി റിപ്പോർട്ട്: ആകെ രജിസ്റ്റർ ചെയ്തത് 33 കേസ്
Dec 11, 2024, 9:55 am GMT+0000
സ്റ്റാലിൻ കേരളത്തിൽ; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
Dec 11, 2024, 9:27 am GMT+0000
ബലാത്സംഗ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
Dec 11, 2024, 9:07 am GMT+0000
ക്രിസ്മസ്-പുതുവത്സര ആഘോഷം; എക്സൈസ് കൺട്രോൾ റൂമുകൾ തുറന്നു
Dec 11, 2024, 8:39 am GMT+0000
ഭർത്താക്കൻമാർക്കെതിരെ വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ നിയമം ദുരുപയോ...
Dec 11, 2024, 8:23 am GMT+0000
ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച വിവാഹം മുതൽ ഉള്ളതാതെന്ന് ഭാ...
Dec 11, 2024, 7:09 am GMT+0000
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
Dec 11, 2024, 5:52 am GMT+0000
വിഡീയോ ചിത്രീകരിക്കുന്നതിനിടെ അപകട മരണം: ആൽവിനെ ഇടിച്ചത് ബെൻസ്; വാഹ...
Dec 11, 2024, 5:48 am GMT+0000
കണ്ണൂർ കണിച്ചാർ പഞ്ചായത്തിൽ എൽഡിഎഫിന് വിജയം
Dec 11, 2024, 5:40 am GMT+0000
അരവണ കണ്ടെയ്നർ സ്വന്തമായി നിർമിക്കാനൊരുങ്ങി ദേവസ്വം ബോർഡ്, നിലയ്ക്ക...
Dec 11, 2024, 5:30 am GMT+0000