ബസ് തകരാറിലായി; കോഴിക്കോട്-വെങ്ങളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്; ആംബുലന്‍സ് അടക്കം കുടുങ്ങി

news image
Jun 17, 2025, 5:11 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട്-വെങ്ങളം ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കിൽ ആംബുലൻസ് അടക്കം കുടുങ്ങി. ഒരു മണിക്കൂറിലധികമാണ് ഗതാഗതം നിശ്ചലമായത്.

 

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തകരാറിലായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഗതാഗതം ഭാഗീകമായി പുനഃരാരംഭിക്കാനായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe