തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ – വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ സാധ്യത. ഈ സഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശക്തമായ മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ചിലയിടങ്ങളില്‍ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
- Home
- Latest News
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം
Share the news :
Sep 26, 2025, 6:32 am GMT+0000
payyolionline.in
അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോള ..
സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും മാ ..
Related storeis
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Feb 10, 2026, 2:46 pm GMT+0000
മലപ്പുറം പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
Feb 10, 2026, 2:31 pm GMT+0000
‘തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേ...
Feb 10, 2026, 1:29 pm GMT+0000
പൊള്ളുന്നു: സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026, 9:46 am GMT+0000
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി
Feb 10, 2026, 9:13 am GMT+0000
More from this section
ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത...
Feb 10, 2026, 7:47 am GMT+0000
‘പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു ക...
Feb 10, 2026, 7:18 am GMT+0000
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
Feb 10, 2026, 6:40 am GMT+0000
ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ...
Feb 10, 2026, 6:38 am GMT+0000
നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്ക...
Feb 10, 2026, 6:21 am GMT+0000
പൊതുവഴിയിൽ കത്തിച്ച ഭക്ഷണാവശിഷ്ടങ്ങൾ; നോട്ടീസ് നൽകി നഗരസഭ
Feb 10, 2026, 6:19 am GMT+0000
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സി.സി ടി.വിയും തുണക്കുന്നില്ല, പ്രതിയെ ...
Feb 10, 2026, 5:29 am GMT+0000
ചിന്നു പാപ്പുവിന്റെ മരണകാരണം സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ...
Feb 10, 2026, 4:49 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Feb 10, 2026, 4:24 am GMT+0000
വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ ക...
Feb 10, 2026, 4:23 am GMT+0000
താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെ...
Feb 10, 2026, 4:04 am GMT+0000
ദേശീയ പണിമുടക്ക് : പയ്യോളിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
Feb 9, 2026, 3:58 pm GMT+0000
എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായ...
Feb 9, 2026, 3:29 pm GMT+0000
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭി...
Feb 9, 2026, 3:24 pm GMT+0000
രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറ...
Feb 9, 2026, 3:19 pm GMT+0000
