ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.
- Home
- Latest News
- ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ക്ക് തീപിടിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം
ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ക്ക് തീപിടിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം
Share the news :
Oct 30, 2023, 9:16 am GMT+0000
payyolionline.in
കളമശേരി സ്ഫോടനം: പഴുതടച്ച അന്വേഷണം വേണം; ചില രാഷ്ട്രീയ നേതാക്കളുടെ പരാമർശം ദ ..
ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മാർഗനിർദേശങ്ങൾ പാലിച്ച ..
Related storeis
ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ...
Feb 1, 2025, 5:36 am GMT+0000
വെള്ളിയാംകല്ലിന് സമീപം അനധികൃത മീന്‍പിടുത്തം: രണ്ട് ബോട്ടുകള്‍ പിടി...
Feb 1, 2025, 5:32 am GMT+0000
യുഎസിൽ വീണ്ടും വിമാനാപകടം; കത്തിയമർന്നത് ആറ് പേർ സഞ്ചരിച്ച ചെറുവി...
Feb 1, 2025, 5:10 am GMT+0000
സ്വർണവില സർവകാല റെക്കോഡിൽ ; കൂടിയത് പവന് 120 രൂപ
Feb 1, 2025, 4:49 am GMT+0000
കേന്ദ്രബജറ്റ്: ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമാകുമോ?
Feb 1, 2025, 4:45 am GMT+0000
എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ...
Feb 1, 2025, 4:23 am GMT+0000
More from this section
കോഴിക്കോട് കൊടിയത്തൂർ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട...
Feb 1, 2025, 4:09 am GMT+0000
ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ ക...
Feb 1, 2025, 4:04 am GMT+0000
വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ ...
Jan 31, 2025, 5:40 pm GMT+0000
സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു
Jan 31, 2025, 5:22 pm GMT+0000
ദില്ലിയിലെ കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന ആരോപണം; തെരഞ്ഞടുപ്പ് കമ്...
Jan 31, 2025, 4:29 pm GMT+0000
മലപ്പുറത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്...
Jan 31, 2025, 4:20 pm GMT+0000
ഹരികുമാറിനായി അഭിഭാഷകർ ആരും ഹാജരായില്ല, പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ
Jan 31, 2025, 4:01 pm GMT+0000
തിക്കോടി ബീച്ചിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കും, തദ്ദേശീയരായ മത്സ്യ ...
Jan 31, 2025, 2:58 pm GMT+0000
വൈദ്യുതി തൂണില്‍ ഇടിച്ച് കൈ അറ്റു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാ...
Jan 31, 2025, 2:32 pm GMT+0000
ഫെബ്രുവരി മുതൽ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി; യൂണിറ്റിന് 9 ...
Jan 31, 2025, 2:18 pm GMT+0000
വസ്തുതർക്കം; വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ...
Jan 31, 2025, 2:04 pm GMT+0000
ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു; പൊലീ...
Jan 31, 2025, 1:36 pm GMT+0000
ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്
Jan 31, 2025, 1:18 pm GMT+0000
‘ഷെറിന്റെ മോചനത്തിന് പിന്നിൽ ഗൂഢാലോചന, അനുമതി നൽകരുത്’; ഗവർണർക്ക് ...
Jan 31, 2025, 12:45 pm GMT+0000
ശരീരഭാരം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം
Jan 31, 2025, 12:20 pm GMT+0000