പരപ്പ: പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.പരപ്പ ചെമ്പന്‍കുന്ന് പന്നിത്തടത്തെ കിഴക്കേകുറ്റ് വീട്ടില്‍ ബിനു തോമസിന്റെ മകന് ക്രിസ്റ്റോ തോമസ് ബിനു(18)ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറിയില്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ഉടന്‍ ആശുപത്രിയിൽ എത്തിച്ചുെവങ്കിലും നാല് മണിയോടെ മരണപ്പെട്ടു.വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍സെക്കണ്ടറി സ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്നു.