തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യതകൾ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും. മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെ സമ്മർ ക്ലാസുകളും പാടില്ല. പുറം വിനോദങ്ങൾക്കും ജോലികൾക്കും ഈ മണിക്കൂറുകളിൽ വിലക്ക് ഉണ്ട്.
- Home
- Latest News
- പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും, സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും, സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു
Share the news :
May 3, 2024, 4:26 am GMT+0000
payyolionline.in
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ് ..
ദില്ലിയിലെ സ്കൂളുകളില് വ്യാജ ബോംബ് ഭീഷണി; പിന്നില് പ്രായപൂർത്തിയാകാത്ത വിദ് ..
Related storeis
കൊല്ലാൻ ലക്ഷ്യമിട്ടത് സൽമാനെ; സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ പദ്ധത...
Dec 5, 2024, 7:40 am GMT+0000
കൊല്ലത്ത് കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവം: ഭാര്യയെ കൊലപ്പെടു...
Dec 5, 2024, 7:00 am GMT+0000
ഊട്ടിയിൽ സ്കൂളിനും മെഡിക്കൽ കോളജിനും ബോംബ് ഭീഷണി
Dec 5, 2024, 6:56 am GMT+0000
പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കാസ...
Dec 5, 2024, 6:36 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
Dec 5, 2024, 6:24 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
Dec 5, 2024, 6:18 am GMT+0000
More from this section
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം
Dec 5, 2024, 3:45 am GMT+0000
ഹൈദരാബാദില് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Dec 5, 2024, 3:33 am GMT+0000
യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ...
Dec 5, 2024, 3:25 am GMT+0000
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ഡൽഹിയില് വിദ്യാ...
Dec 5, 2024, 3:23 am GMT+0000
കല്ലാച്ചി ടൗൺ നവീകരണത്തിനെതിരെ കെട്ടിട ഉടമകൾ കോടതിയിൽ
Dec 5, 2024, 3:04 am GMT+0000
എലത്തൂരിലെ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന
Dec 5, 2024, 3:01 am GMT+0000
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000
കുടങ്ങിക്കിടന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയി...
Dec 4, 2024, 3:48 pm GMT+0000
ലക്ഷങ്ങളുടെ നഷ്ടം; ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച
Dec 4, 2024, 3:08 pm GMT+0000
വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകള് നവീകരിക്കാൻ പദ്ധതി- കെ. കൃഷ്ണന്...
Dec 4, 2024, 2:39 pm GMT+0000
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; 2221 ...
Dec 4, 2024, 2:09 pm GMT+0000
വഴിയിൽ കുടുങ്ങി വന്ദേ ഭാരത്: വലഞ്ഞ് യാത്രക്കാർ
Dec 4, 2024, 2:00 pm GMT+0000
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ...
Dec 4, 2024, 1:08 pm GMT+0000