എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ഇനി എളുപ്പത്തിൽ പ്രഷർ കുക്കറിലെ കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി. ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ചൂട് വെള്ളം തന്നെ ധാരാളമാണ്. പ്രഷർ കുക്കറിൽ നിറയെ വെള്ളമെടുത്തതിന് ശേഷം ചൂടാക്കാൻ വയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതിയാകും.
- Home
- today specials
- പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
Share the news :

May 2, 2025, 5:25 pm GMT+0000
payyolionline.in
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ ..
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ട ..
Related storeis
ഒറ്റക്കാഴ്ചയിൽ കൊതിപ്പിക്കും മലബാർ സ്പെഷ്യൽ ഏലാഞ്ചി, സിംപിളാണ് റെസി...
Aug 14, 2025, 4:01 pm GMT+0000
ചെക്ക് ഇടപാടുകള്‍ ഇനി വേഗത്തില്‍: മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടില...
Aug 14, 2025, 1:58 pm GMT+0000
മിനിമം ബാലൻസ്: ഐസിഐസിഐ ബാങ്കിന്റെ യു-ടേൺ; ഉയർത്തിയ നിരക്ക് കുറച്ചു
Aug 14, 2025, 1:42 pm GMT+0000
ലൈസൻസ് വേണോ, ഗ്രൗണ്ട് വാടക കൊടുക്കണം; ഇത് ഡ്രൈവിങ് സ്കൂള്‍ പിടിച്...
Aug 14, 2025, 12:18 pm GMT+0000
ഇനി ചോദിച്ചുവാങ്ങാൻ പറ്റില്ല; UPI-യിൽ റിക്വസ്റ്റിലൂടെ പണം സ്വീകരിക്...
Aug 14, 2025, 11:57 am GMT+0000
യാത്രയ്ക്കിടെ നാലരപ്പവന്റെ താലിമാല നഷ്ടപ്പെട്ടു, 9-ാം ദിവസം വീട്ടുമ...
Aug 13, 2025, 3:23 pm GMT+0000
More from this section
ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകൾ: അപേക്ഷ 12വരെ മാത്രം
Aug 11, 2025, 7:39 am GMT+0000
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ
Aug 11, 2025, 7:30 am GMT+0000
പവർ പെട്രോളും സാദാ പെട്രോളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സംശയമ...
Aug 9, 2025, 3:34 pm GMT+0000
വിമാനത്തിനുള്ളിൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കാൻ എമിറേറ്റ്സ് എയർ...
Aug 8, 2025, 3:42 pm GMT+0000
നടപടിയെടുത്ത് അധികൃതർ; ദുബായിൽ വാടക കുറയുന്നു, പ്രവാസികൾക്ക് നേട്ടം
Aug 6, 2025, 3:52 pm GMT+0000
ഫാസ്ടാഗ് വാര്‍ഷിക പാസ് എടുത്തോളൂ, 3000 രൂപയ്ക്ക് 200 തവണ യാത്രചെയ്യാം
Aug 6, 2025, 12:45 pm GMT+0000
തേങ്ങാപ്പാലും മുട്ടയും ഒന്നും വേണ്ടേ വേണ്ട ! ഞൊടിയിടയിലുണ്ടാക്കാം മ...
Aug 6, 2025, 12:34 pm GMT+0000
നിങ്ങൾക്ക് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ ? അറിയാൻ ഈ വെബ്സൈറ...
Aug 6, 2025, 12:28 pm GMT+0000
ഇസൂസു ഇനിയില്ല, മഹീന്ദ്രയ്ക്ക് സ്വന്തം
Aug 4, 2025, 4:02 pm GMT+0000
ഉറുമ്പ് ശല്യം രൂക്ഷമോ? തുരത്താൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ..!
Aug 4, 2025, 1:51 pm GMT+0000
ഈ വെറൈറ്റി ബീഫ് ഉന്നക്കായ വൈകിട്ടത്തെ ചായ പലഹാരമായി ഒന്ന് പരീക്ഷിച്...
Aug 4, 2025, 1:37 pm GMT+0000
ബാർബർ ഷോപ്പ് നവീകരണത്തിന് സഹായം; അപേക്ഷിക്കാൻ ചെയ്യേണ്ടത്..
Aug 4, 2025, 12:45 pm GMT+0000
ഫാസ്ടാഗ് വാര്‍ഷിക പാസ് ഓഗസ്റ്റ് 15 മുതല്‍: പക്ഷെ ഈ പണി കാണിച്ചാല്‍ ...
Aug 4, 2025, 11:19 am GMT+0000
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
Aug 2, 2025, 4:31 pm GMT+0000
സവാള കൊണ്ടൊരു അച്ചാർ ഇടാം ?
Aug 2, 2025, 4:17 pm GMT+0000