പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകൻ തിക്കോടി ചെട്ടാംകണ്ടി പ്രജീഷ് അന്തരിച്ചു

news image
Feb 6, 2026, 4:42 pm GMT+0000 payyolionline.in

തിക്കോടി: പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും ഗ്ലോബൽ തിക്കോടിയൻസ് യു എ ഇ ഘടകം ചെയർമാനുമായ തിക്കോടി ചെട്ടാംകണ്ടി പ്രജീഷ് (48 )അന്തരിച്ചു.  ഭാര്യ : സജിന (ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത്). മകൾ: പ്രാർത്ഥന. മാതാവ് : തങ്കം. സഹോദരങ്ങൾ: പ്രവീൺ (സംസ്ഥാന സഹകരണ ബാങ്ക് പയ്യോളി ശാഖ) , പ്രിയ തിരുപ്പറ. സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നു വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe