ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന് സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
- Home
- Latest News
- പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
Share the news :

May 13, 2025, 2:59 am GMT+0000
payyolionline.in
ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി ..
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ ..
Related storeis
നന്തന്‍കോട് കൂട്ടക്കൊലപാതകം; കേഡല്‍ ജിന്സണ് രാജക്ക് ജീവപര്യന്തം
May 13, 2025, 8:39 am GMT+0000
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്ഥിന...
May 13, 2025, 7:47 am GMT+0000
ബീച്ചിലെ കത്തിക്കുത്ത്: ഒരു പ്രതികൂടി അറസ്റ്റിൽ
May 13, 2025, 7:01 am GMT+0000
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം ...
May 13, 2025, 6:57 am GMT+0000
‘സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും’ ; ഡ്രൈവിങ...
May 13, 2025, 6:02 am GMT+0000
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ...
May 13, 2025, 5:52 am GMT+0000
More from this section
സ്വർണവിലയിൽ നേരിയ വർധനവ്
May 13, 2025, 5:21 am GMT+0000
പ്ലസ് വൺ പ്രവേശനം : അപേക്ഷ നാളെ മുതൽ
May 13, 2025, 5:00 am GMT+0000
‘ആത്മാവിനെ വേർപെടുത്തും, ഇഷ്ടമുള്ളിടത്തേക്കു പറക്കാം’, കേഡലിന്റെ തന...
May 13, 2025, 4:51 am GMT+0000
മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ സാധ്യത
May 13, 2025, 4:32 am GMT+0000
ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടു, ...
May 13, 2025, 4:08 am GMT+0000
പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം വീണ്ടും ക്രമീകരിച്ചു
May 13, 2025, 4:06 am GMT+0000
‘വെടിനിർത്തൽ തുടരും, സ്ഥിതി ശാന്തം’; ഡ്രോണുകൾ കണ്ടതിന് ...
May 13, 2025, 4:04 am GMT+0000
ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 10 ഉപഗ...
May 13, 2025, 3:59 am GMT+0000
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക...
May 13, 2025, 3:34 am GMT+0000
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളി...
May 13, 2025, 2:59 am GMT+0000
കൊച്ചിയിൽ മറ്റൊരു മറൈന്‍ഡ്രൈവ് വരുന്നു; 2.5 ഏക്കർ സ്ഥലത്ത് നടപ്പാതക...
May 12, 2025, 4:07 pm GMT+0000
പി.എസ്.സി ടെസ്റ്റിനെത്തിയവരുടെ ബാഗുകളിൽ നിന്ന് 500 രൂപാ വീതം മോഷണം ...
May 12, 2025, 3:25 pm GMT+0000
ബെംഗളൂരുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു; കാത്തിരിപ്പിനൊടുവിൽ പുതിയ ...
May 12, 2025, 3:13 pm GMT+0000
സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഈ വിജയം രാജ്യത്തെ അമ്മമാർക്കും ...
May 12, 2025, 3:05 pm GMT+0000
ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് എം...
May 12, 2025, 2:48 pm GMT+0000