പൊയിൽക്കാവ് ദുർഗ്ഗ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

news image
Oct 24, 2024, 12:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: ശ്രീ പൊയിൽക്കാവ് ദുർഗ്ഗ ദേവീ ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് (കണ്ണൂർ )പരമേശ്വരൻ നമ്പൂതിരിപ്പാട് (89) അന്തരിച്ചു. ഭാര്യ : വരിക്കോട്ട മല്ലിശേരി ഇല്ലത്തു ലീല അന്തർജനം. മക്കൾ: സന്ധ്യ കരുമാരത്തിലത്തു, ശങ്കരനാരായണൻ നമ്പൂതിരി, സ്മിത, പരേതയായ സബിത. മരുമക്കൾ: തിരുത്തിമുക്ക് മന വാസുദേവൻ നമ്പൂതിരി (ഷൊർണൂർ ), പഴയിടത്തു മന പുരുഷോത്തമൻ നമ്പൂതിരി (തൃശൂർ ), പട്ടത്തെ മന വിനോദ് ഭട്ടതിരി (കോട്ടക്കൽ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe