കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
- Home
- Latest News
- പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
Share the news :
Mar 29, 2024, 4:59 am GMT+0000
payyolionline.in
ഉയര്‍ന്ന താപനില: മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി
ഇസ്രയേലിന് ഐസിജെയുടെ കര്‍ശന നിര്‍ദേശം: ‘ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ ..
Related storeis
‘നിങ്ങളെല്ലാവരും ഇന്ന് മരിക്കും’ നടി നർഗീസ് ഫക്രിയുടെ സ...
Dec 3, 2024, 10:03 am GMT+0000
സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോ...
Dec 3, 2024, 8:59 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിലെ തർക്കം, മധ്...
Dec 3, 2024, 8:02 am GMT+0000
കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ ക...
Dec 3, 2024, 7:28 am GMT+0000
മെഡിക്കൽ വിദ്യാർഥികളുടെ മരണം അത്യന്തം വേദനാജനകം: മുഖ്യമന്ത്രി
Dec 3, 2024, 7:03 am GMT+0000
സംസ്ഥാനത്ത് പവന്റെ വില ഇന്ന് മുകളിലേക്ക്, വിപണി നിരക്ക് അറിയാം
Dec 3, 2024, 7:00 am GMT+0000
More from this section
അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാ...
Dec 3, 2024, 6:01 am GMT+0000
കടലുണ്ടിയിലെ ബീച്ചിൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈം...
Dec 3, 2024, 5:18 am GMT+0000
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും...
Dec 3, 2024, 5:12 am GMT+0000
ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടികൂടി
Dec 3, 2024, 5:08 am GMT+0000
റേഷൻ കാർഡ് മുൻഗണന അപേക്ഷ; ഇനി ഒരാഴ്ച കൂടി, മുൻഗണന കാർഡിന് ...
Dec 3, 2024, 5:06 am GMT+0000
കസ്റ്റഡി മർദനം
കൃത്യനിർവഹണത്തിന്റെ
ഭാഗമല്ല: ഹൈക്കോടതി
Dec 3, 2024, 4:10 am GMT+0000
കൊച്ചിയിൽ വന്നിറങ്ങിയ രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം, ബാഗേജിൽ നി...
Dec 3, 2024, 4:02 am GMT+0000
നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി...
Dec 3, 2024, 3:58 am GMT+0000
അതിതീവ്ര മഴ തുടരുന്നു; ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില...
Dec 3, 2024, 3:25 am GMT+0000
ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയി...
Dec 3, 2024, 3:21 am GMT+0000
ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക...
Dec 2, 2024, 5:25 pm GMT+0000
ഫിൻജാൽ ന്യൂനമർദമായി വീണ്ടും ശക്തി കുറഞ്ഞു
Dec 2, 2024, 4:44 pm GMT+0000
കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാ...
Dec 2, 2024, 4:30 pm GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
Dec 2, 2024, 4:15 pm GMT+0000
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം...
Dec 2, 2024, 3:48 pm GMT+0000