പെരുമാൾപുരം പറവർ വയലിൽ മാധവൻ അന്തരിച്ചു

news image
Nov 11, 2025, 4:01 pm GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം പറവർ വയലിൽ മാധവൻ (86) അന്തരിച്ചു. ഭാര്യ: മാധവി.
മക്കൾ: പുഷ്പ, മനോജൻ, ഷീബ. മരുമക്കൾ: അയ്യപ്പൻ, ബാലകൃഷ്ണൻ, ഗിരിജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe