പെരുമാൾപുരം പടിഞ്ഞാറെ തെരുവിൻതാഴ ദാമോദരൻ നിര്യാതനായി

news image
Feb 5, 2025, 3:40 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം പടിഞ്ഞാറെ തെരുവിൻതാഴ (വലിയ പറമ്പിൽ ) ദാമോദരൻ (82) നിര്യാതനായി.ഭാര്യ:കമല മക്കൾ: ഷാജി, ഷൈജൻ , പരേതനായ സജിത്ത്. മരുമക്കൾ:റീന വിബിത. സഹോദരങ്ങൾ:സോമൻ, ലീല,മല്ലിക. സംസ്കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe