പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

news image
Aug 20, 2024, 7:05 am GMT+0000 payyolionline.in

പയ്യോളി: ‘കൈകോർക്കാം നമുക്കും വയനാടിനൊപ്പം’ ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ പെരുമാൾപുരം
ദുരിതാശ്വാസ നിധി സമാഹരണം നടത്തിയ തുകയായ 16, 7 20 രൂപ തിക്കോടി വില്ലേജ് ഓഫീസർ പി കെ അഭിലാഷിന് ഗ്രാമദീപം റസിഡൻസ് സിക്രട്ടറി ജി. ടി ലത്തീഫ് കൈമാറി. പ്രസിഡണ്ട് വി.പി അനീഷ്, എം സരോജ്, പി. ടി ശ്രീനി എന്നിവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe