ചാലക്കുടി: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടി പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് നിര്‍ദ്ദേശം.അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
- Home
- Latest News
- പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Share the news :
Jul 25, 2023, 4:15 am GMT+0000
payyolionline.in
ബംഗളൂരുവിലെ ആസ്ഥാന ഓഫിസുകൾ ഒഴിഞ്ഞ് ‘ബൈജൂസ്’
കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന -ഡി.കെ ശിവകുമാർ
Related storeis
മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം; അന്വേഷണം
Jan 27, 2025, 2:30 pm GMT+0000
കശുവണ്ടി കോര്പ്പറേഷന് അഴിമതി; ചന്ദ്രശേഖരനേയും മുന്‍ എംഡിയേയും പ്ര...
Jan 27, 2025, 2:17 pm GMT+0000
താമരശ്ശേരി ടിആർ എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിൽ ജനം
Jan 27, 2025, 2:02 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ സംസ്ക...
Jan 27, 2025, 1:48 pm GMT+0000
റേഷൻ വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു
Jan 27, 2025, 1:26 pm GMT+0000
341 ബ്രാന്‍ഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ; ‘ജവാനും’ വിലകൂടി
Jan 27, 2025, 11:28 am GMT+0000
More from this section
മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ പോലെയല്ല കെജ്രിവാളിന്റെ ഉറപ്പ്; വാഗ്ദാനങ...
Jan 27, 2025, 9:46 am GMT+0000
മദ്യ വില വര്‍ധിപ്പിച്ച നടപടി ദുരൂഹമെന്ന് വി.ഡി. സതീശൻ; ‘നീക്കം കമ്പ...
Jan 27, 2025, 9:43 am GMT+0000
ഭക്ഷ്യധാന്യം നിഷേധിച്ചാൽ നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കു...
Jan 27, 2025, 9:36 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്
Jan 27, 2025, 9:27 am GMT+0000
സെയ്ഫ് അലി ഖാൻ കേസ്: വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ള...
Jan 27, 2025, 8:04 am GMT+0000
സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്; ചാനൽ ചർച്ചകളിൽ പങ്കെടുക്കും
Jan 27, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jan 27, 2025, 5:34 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിലെ അപകടം : വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സു...
Jan 27, 2025, 4:29 am GMT+0000
സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേ...
Jan 27, 2025, 3:51 am GMT+0000
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികൾ സമരത്തിൽ
Jan 27, 2025, 3:43 am GMT+0000
സംസ്ഥാനത്ത് മദ്യ വിലയില്‍ മാറ്റം; ഇന്നു മുതൽ 341 എണ്ണത്തിന് വില കൂടും
Jan 27, 2025, 3:42 am GMT+0000
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും
Jan 27, 2025, 3:19 am GMT+0000
മാനന്തവാടിയിൽ അപ്രതീക്ഷിതമായി ആർ.ആർ.ടി സംഘാംങ്ങൾക്ക് നേരെ കടുവയുടെ ...
Jan 26, 2025, 2:55 pm GMT+0000
തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴ...
Jan 26, 2025, 1:55 pm GMT+0000
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീ...
Jan 25, 2025, 12:25 pm GMT+0000