പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് അനുശോചന യോഗം ചേർന്നു

news image
Jun 14, 2024, 3:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിമുക്ത ഭടനും കോൺഗ്രസ്സിൻ്റെ തലമുതിർന്ന അംഗവുമായ പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ 89 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുശോചന യോഗം നടത്തി. വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ഷീബ അരിക്കൽ ആദ്യക്ഷത വഹിച്ചു. നടേരി ഭാസ്ക്കരൻ, പി.ടി. ഉമേഷ്, ഒ.കെ. ബാലൻ, അഡ്വ : പി.ടി. ഉമേന്ദ്രൻ, ഗീത ടീച്ചർ,പി.ടി. ശ്രീജിത്ത്, ലിജിന സനൂജ്, മഞ്ജുള , ബിനു.വി.വി. എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe