കൽപറ്റ: വയനാട് പനവല്ലിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനൽ ചില്ലുകൾ തകർത്തു. പുലർച്ചെ നാലുമണിയോടെയാണ് പാലക്കൽ രാജുവിൻ്റെ വീട്ടിൽ കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്നു മുറിയുടെ ജനൽ ജില്ലുകളാണ് തകർത്തത്. ഞെട്ടിയുണർന്ന വീട്ടുകാർ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിൻവാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
- Home
- Latest News
- പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്ത് കാട്ടാന; ജനൽ ചില്ല് തകർത്തു; സംഭവം വയനാട് പനവല്ലിയിൽ
പുലർച്ചെ നാലുമണിക്ക് വീട്ടുമുറ്റത്ത് കാട്ടാന; ജനൽ ചില്ല് തകർത്തു; സംഭവം വയനാട് പനവല്ലിയിൽ
Share the news :
Mar 22, 2024, 6:36 am GMT+0000
payyolionline.in
പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൂടത്തായി കൊലപാതക കേസ്: കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീം ക ..
Related storeis
പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല
Jan 14, 2025, 9:42 am GMT+0000
ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു; മരണം സ്വന്തം സ്ഫോ...
Jan 14, 2025, 9:01 am GMT+0000
ശബരിമലയിൽ പ്രസംഗത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡൻറിന് ദേഹാസ്വാസ്ഥ്യം
Jan 14, 2025, 8:18 am GMT+0000
വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും
Jan 14, 2025, 7:43 am GMT+0000
അപകീർത്തി പരാമർശം; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
Jan 14, 2025, 7:39 am GMT+0000
ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം
Jan 14, 2025, 7:01 am GMT+0000
More from this section
ഹണി റോസിനെ ഹര്‍ജിയിലും ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ചെന്ന് ഹൈക്കോടതി;...
Jan 14, 2025, 5:55 am GMT+0000
തൈപ്പൊങ്കൽ ആഘോഷം, സംസ്ഥാനത്ത് 6 ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി
Jan 14, 2025, 5:40 am GMT+0000
പയ്യോളിയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍; ഇന്നോവയും കസ്റ്റഡിയില്‍
Jan 14, 2025, 4:18 am GMT+0000
ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവ...
Jan 14, 2025, 3:41 am GMT+0000
നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’; പൊളിക്കാൻ അനുവദിക്കില്ലെന്...
Jan 14, 2025, 3:26 am GMT+0000
ജപ്പാനിൽ വൻ ഭൂകമ്പം; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്
Jan 13, 2025, 2:08 pm GMT+0000
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊ...
Jan 13, 2025, 1:56 pm GMT+0000
ഭിന്നശേഷിക്കാരിക്ക് പീഡനം: മന്ത്രി ഡോ.ആർ. ബിന്ദു റിപ്പോർട്ട് തേടി
Jan 13, 2025, 11:04 am GMT+0000
വിദ്വേഷ പ്രസ്താവനയിൽ മുൻകൂർ ജാമ്യം തേടി പി.സി. ജോർജ്
Jan 13, 2025, 11:02 am GMT+0000
സംഘർഷ സാധ്യത; നെയ്യാറ്റിൻകരയിലെ ‘സമാധി’ കല്ലറ ഇന്ന് പൊളിക്കില്ല
Jan 13, 2025, 10:57 am GMT+0000
പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു
Jan 13, 2025, 10:08 am GMT+0000
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്; ...
Jan 13, 2025, 10:05 am GMT+0000
മനുഷ്യാവകാശ കമീഷൻ സിറ്റങ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി നാലിന്
Jan 13, 2025, 10:01 am GMT+0000
ചെന്നൈയില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ
Jan 13, 2025, 8:31 am GMT+0000
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം: ഇന്ത്യൻ ഹൈക്കമ്മീഷ...
Jan 13, 2025, 8:27 am GMT+0000