പുറക്കാട് വടക്കെ പാലക്കാട്ട് മാധവി അമ്മ നിര്യാതയായി

news image
May 19, 2025, 2:32 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട്  വടക്കെ പാലക്കാട്ട് മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷൺ (Rtdപോലീസ്), പരേതയായ ലീല. മരുമകൾ: ശോഭ (വില്യാപ്പള്ളി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe