പയ്യോളി: പുറക്കാട് ബാലിയിൽ ഗോപാലൻ അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: സജിന (കൊശമറ്റം ഫിനാൻസ് വടകര), റിജിന. മരുമക്കൾ: ബിനീഷ് കെ.കെ.കുറുവങ്ങാട്, പരേതനായ മനേഷ് കുമാർ എരഞ്ഞിക്കൽ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ(റിട്ടയേർഡ് കെ.’ എസ്.ഇ.ബി.) , നാരായണി മേപ്പയ്യൂർ , ലക്ഷ്മി വാല്യക്കോട്.
പുറക്കാട് ബാലിയിൽ ഗോപാലൻ അന്തരിച്ചു
Aug 8, 2023, 2:04 pm GMT+0000
payyolionline.in
കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 11 ബൈക്കുകൾ ഇടിച്ചു തകർത്തു; ..
കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിനെ മാറ്റി; താൽക്ക ..