പുറക്കാട് കാവുമ്പുറത്ത് ചാത്തു നിര്യാതനായി

news image
May 16, 2025, 2:12 pm GMT+0000 payyolionline.in

പുറക്കാട്: കാവുമ്പുറത്ത് ചാത്തു (74 ) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ഷൈബു (ഖത്തർ ) , പ്രജീഷ് (ദുബായ്) , പ്രിയ  (ഭജനമOo യു പി സ്കൂൾ ). മരുമക്കൾ: അനൂപ് (പോലീസ് ട്രാഫിക്ക് സ്റ്റേഷൻ കൊയിലാണ്ടി ), ഷിജി, റിജിഷ . സഹോദരങ്ങൾ: കമല (മാണിക്കം തിക്കോടി), ജാനു, മീനാക്ഷി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe