പുതുപ്പണം  പേരയംങ്ങോട് നാരായണൻ നമ്പ്യാർ നിര്യാതനായി

news image
Jul 23, 2025, 2:44 pm GMT+0000 payyolionline.in

വടകര:പുതുപ്പണം  പേരയംങ്ങോട്  നാരായണൻ നമ്പ്യാർ (നാണു)  (78) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധീർ, സുമിള, സുനിത. മരുമക്കൾ: അരവിന്താക്ഷൻ, മൊകേരി, ജ്യോതി കൊല്ലം, ശ്രീന മൂരാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe