പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ കീഴരിയൂർ പഴയന രാജു നിര്യാതനായി

news image
Mar 29, 2025, 12:34 pm GMT+0000 payyolionline.in

കൊയിലാണ്ടി:കീഴരിയൂർ  പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ പഴയന രാജു (84) നിര്യാതനായി.
ഭാര്യ: ശാരദ. മക്കൾ: ഡോ: അജയൻ, അനില, അജിത. മരുമക്കൾ: അഡ്വ. ശങ്കരൻ എളാട്ടേരി. വത്സൻ കീഴൂർ, ബിന്ദു. സഹോദരങ്ങൾ: ഇ എം പവിത്രൻ മാസ്റ്റർ, ഇ എം സുരേന്ദ്രൻ, (വിക്റ്ററി ഗ്രൂപ്പ് ), ഇ എം വത്സൻ (ജയശ്രീ ഓയിൽ മിൽ), പരേതരായ കരുണൻ, രാമചന്ദ്രൻ, ശൈലജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe