കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്‍ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
ഈദുൽ അദ്ഹയുടെ സന്ദേശം മാനവികതയുടെ സന്ദേശം : കൊയിലാണ്ടി സ്റ്റേഡിയത്ത...
Jun 7, 2025, 3:33 am GMT+0000
“മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്...
Jun 6, 2025, 5:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തി...
Jun 6, 2025, 2:26 pm GMT+0000
കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡ...
Jun 6, 2025, 12:02 pm GMT+0000
കൊയിലാണ്ടിയിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദി...
Jun 6, 2025, 11:44 am GMT+0000
ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂള...
Jun 6, 2025, 10:33 am GMT+0000
More from this section
അഴിയൂരിൽ ഡിജിറ്റൽ റീ സർവ്വെ നടപടി തുടങ്ങി
Jun 6, 2025, 4:47 am GMT+0000
പള്ളിക്കര എ.എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
Jun 5, 2025, 2:37 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ പ്ലാവിൻതൈ നട്ട് എം എസ...
Jun 5, 2025, 2:15 pm GMT+0000
പരിസ്ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത് കീഴൂർ എയുപി സ്കൂൾ വിദ്യാ...
Jun 5, 2025, 1:41 pm GMT+0000
ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്...
Jun 5, 2025, 1:07 pm GMT+0000
തിക്കോടിയിൽ പരിസ്ഥിതി ദിനാചാരണം
Jun 5, 2025, 12:03 pm GMT+0000
പരിസ്ഥിതി ദിനം; പുളിയഞ്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് ഔഷധ സസ്യങ്ങൾ നൽ...
Jun 5, 2025, 11:57 am GMT+0000
കൊയിലാണ്ടിയിൽ എൻ.എസ്.ടി.എ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ എൻ ജി ഒ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:37 am GMT+0000
ചെങ്ങോട്ടുകാവിൽ ഒയിസ്ക ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2025, 11:30 am GMT+0000
സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പയ്യോളി ബ്രാഞ്ചിൽ പരിസ്ഥിതി ദിനം ആച...
Jun 5, 2025, 10:43 am GMT+0000
കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂണിറ്റ് ” ലോക പരിസ്ഥിതി ദിനം ”...
Jun 5, 2025, 10:19 am GMT+0000
തുറയൂരില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
Jun 5, 2025, 10:14 am GMT+0000
ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
Jun 5, 2025, 10:09 am GMT+0000
തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
Jun 5, 2025, 9:59 am GMT+0000