ശ്രീഹരിക്കോട്ട:ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണവും. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്.
- Home
- Latest News
- പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറെന്ന് ഐഎസ്ആർഒ
പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറെന്ന് ഐഎസ്ആർഒ
Share the news :

May 18, 2025, 6:08 am GMT+0000
payyolionline.in
ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി
Related storeis
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയി...
May 18, 2025, 7:34 am GMT+0000
നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം 22ന്
May 18, 2025, 7:23 am GMT+0000
‘ഇരുന്ന കസേരയൊക്കെ അനങ്ങി,പേടിച്ച് ഓടി’; ഭൂചലനം അനുഭവപ്...
May 18, 2025, 7:18 am GMT+0000
ഹൈദരാബാദിൽ വൻ പിടിത്തം ; 17 മരണം, അപകടം വീടുകളും കച്ചവട സ്ഥാപനങ്ങള...
May 18, 2025, 6:15 am GMT+0000
വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി
May 18, 2025, 6:11 am GMT+0000
ചായ കുടിക്കാനായി പുറത്തിറങ്ങി, പിന്നാലെ കാര്‍ കത്തിയമര്‍ന്നു; സംഭവം...
May 18, 2025, 5:46 am GMT+0000
More from this section
തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടി; തുറമുഖങ്ങൾ വ...
May 17, 2025, 4:40 pm GMT+0000
എൻഎച്ച് 66 വീതികൂട്ടൽ പൂർത്തിയാകുന്നു; ഇനി എറണാകുളത്തു നിന്ന് തിരുവ...
May 17, 2025, 4:35 pm GMT+0000
101ന്റെ തിളക്കത്തിൽ ഐഎസ്ആർഒ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ രാവിലെ,...
May 17, 2025, 4:21 pm GMT+0000
കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി; സ്റ്റൂളിൽനിന്ന് തെന്നിവീണ് യ...
May 17, 2025, 3:30 pm GMT+0000
കേരളത്തിൽ മേയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ല...
May 17, 2025, 3:21 pm GMT+0000
കാസർകോട് രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്കുശേഷം പിടിയിൽ; കുടു...
May 17, 2025, 3:06 pm GMT+0000
ആശങ്കയുയർത്തി കുട്ടികളിലെ പ്രമേഹം ; സിബിഎസ്ഇ സ്കൂളുകളില്‍ ‘ഷു...
May 17, 2025, 2:51 pm GMT+0000
ഇന്ത്യ തകർത്തത് 600 പാക് ഡ്രോണുകൾ; നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്ര...
May 17, 2025, 2:17 pm GMT+0000
ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി; പുറത്തു പോയവർ പുതിയ പാർട്ടി രൂപീകരിച്ചു
May 17, 2025, 1:51 pm GMT+0000
‘ലഭ്യമല്ല’, ‘ബാധകമല്ല’ ഇനി വേണ്ട: വിവരാവകാശ അപേക്ഷയിൽ മറുപടികൾക്ക് ...
May 17, 2025, 12:58 pm GMT+0000
കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം
May 17, 2025, 12:19 pm GMT+0000
റൺവേ വേണ്ടാത്ത ‘വിറ്റോൾ’; ടാക്സിയായി പറക്കാൻ കുഞ്ഞൻ വിമാനങ്ങൾ
May 17, 2025, 12:13 pm GMT+0000
നിപ്പ: ആന്റിബോഡി പരീക്ഷണം വിജയം
May 17, 2025, 11:43 am GMT+0000
പുതിയ രണ്ട് വന്ദേ ഭാരത് സർവീസുകൾക്ക് കൂടി നിർദേശം; മംഗളൂരു – ...
May 17, 2025, 11:34 am GMT+0000
സാവന്റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാ...
May 17, 2025, 11:15 am GMT+0000