പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്പിൽ ആണ് കഞ്ചാവ് ചെടി പിടിച്ചത്. മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു. വാഴ കൃഷിയുടെ ഇടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്നും നാട്ടുകൽ സി ഐ ഹബീബുള്ള അറിയിച്ചു.
- Home
- Latest News
- പാലക്കാട് വാഴ കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം
പാലക്കാട് വാഴ കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം
Share the news :

Mar 20, 2025, 5:02 pm GMT+0000
payyolionline.in
വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പി ..
തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു
Related storeis
പേരാമ്പ്രയിൽ സ്വകാര്യബസ് ഇടിച്ചു; വയോധികന് ഗുരുതര പരിക്ക്
Mar 26, 2025, 8:30 am GMT+0000
കുടുംബത്തിലെ മൂന്ന് പേർക്ക് ഒറ്റ റീചാർജ്; ബജറ്റ് ഫ്രണ്ട്ലി പ്ലാനുമ...
Mar 26, 2025, 7:57 am GMT+0000
കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കുട്ടിയെ കൊല്ലാൻ ശ്രമ...
Mar 26, 2025, 7:29 am GMT+0000
കൊടുങ്ങല്ലൂരില്‍ ലഹരിക്ക് അടിമയായ മകനെ ഇനി വേണ്ട; ആശ്രയ മന്ദിരത്തി...
Mar 26, 2025, 7:24 am GMT+0000
ഇഗ്നോക്ക് തെറ്റി; അമ്പതോളം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്ര...
Mar 26, 2025, 6:55 am GMT+0000
ഓൺലൈൻ വഴി ജ്യോതിഷ തട്ടിപ്പ്: എൻജിനീയർക്ക് നഷ്ടപ്പെട്ടത് 12 ലക്ഷത്തി...
Mar 26, 2025, 6:54 am GMT+0000
More from this section
ബാലുശ്ശേരി അശോകൻ വധം: ഫോറൻസിക് സംഘം പരിശോധന നടത്തി
Mar 26, 2025, 5:25 am GMT+0000
അവസരങ്ങൾ നഷ്ടപ്പെടുത്തരുത്: പ്രധാന തീയതികൾ ശ്രദ്ധിക്കൂ!
Mar 26, 2025, 3:43 am GMT+0000
വയനാട് പുനരധിവാസം: ‘വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്ക...
Mar 26, 2025, 3:39 am GMT+0000
റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി;...
Mar 26, 2025, 3:33 am GMT+0000
വാഗ്ദാനം ചെയ്ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
Mar 26, 2025, 3:30 am GMT+0000
ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മ...
Mar 26, 2025, 3:26 am GMT+0000
മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈകോടതി വിധിക...
Mar 26, 2025, 3:23 am GMT+0000
10 വർഷം മുൻപ് ഇളയമകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി ; ഇപ്പോൾ അച്ഛൻ മൂ...
Mar 25, 2025, 4:17 pm GMT+0000
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി
Mar 25, 2025, 3:17 pm GMT+0000
മലപ്പുറത്ത് പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് ...
Mar 25, 2025, 2:55 pm GMT+0000
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോ...
Mar 25, 2025, 2:47 pm GMT+0000
മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന...
Mar 25, 2025, 2:38 pm GMT+0000
കോഴിക്കോട്ട് വെങ്ങളം മേല്‍പ്പാലം തുറന്നു; പൂളാടിക്കുന്ന് മേല്‍പ്പാല...
Mar 25, 2025, 1:50 pm GMT+0000
ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ’ രീതി മാറ്റും ; സ്കൂൾ വാഹനങ്ങളിൽ ക്യ...
Mar 25, 2025, 1:40 pm GMT+0000
ചെറുകിട കച്ചവടക്കാർക്ക് സന്തോഷ വാർത്ത 2,000 വരെ ഉള്ള UPI പേയ്മെന്റു...
Mar 25, 2025, 1:31 pm GMT+0000