പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
- Home
- Latest News
- പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു
പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു
Share the news :
Apr 12, 2025, 4:58 am GMT+0000
payyolionline.in
ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; നഷ്ടമായത് അഞ ..
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെ ..
Related storeis
അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; നദിക്കരയിൽ താമസിക്കുന്നവർ ജാഗ്...
Oct 28, 2025, 8:18 am GMT+0000
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; രണ്ട് എക്സ്പ്ര...
Oct 28, 2025, 8:13 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്...
Oct 28, 2025, 8:12 am GMT+0000
ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി; ...
Oct 28, 2025, 7:22 am GMT+0000
ഈ മണിക്കൂറുകളിൽ പ്രത്യേക ജാഗ്രത വേണം; മൂന്ന് ജില്ലകളിൽ അതിശക്തമായ മ...
Oct 28, 2025, 7:20 am GMT+0000
കാലിൽ തൊട്ട് മാപ്പു ചോദിച്ച് വിജയ്; കരൂരിൽ സംഭവിച്ചത് എന്താണെന്ന്...
Oct 28, 2025, 5:38 am GMT+0000
More from this section
നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; മോൻത ഇന്ന് കര തൊടും,...
Oct 28, 2025, 4:50 am GMT+0000
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു
Oct 28, 2025, 3:28 am GMT+0000
മേലടി കണ്ണം കുളം മദ്രസ്സ ജനറൽ ബോഡി യോഗം: പുതിയ ഭരണസമിതിയെ തിരഞ്ഞെടു...
Oct 27, 2025, 4:54 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; എറണാകുളം കാക്കനാട് സ്വദേശിക...
Oct 27, 2025, 3:17 pm GMT+0000
ആ വഴി വരരുതെന്ന് പറഞ്ഞിരുന്നു; ഗൂഗിൾ മാപ്പ് നോക്കി പോയത് 100 മീറ്റർ...
Oct 27, 2025, 3:03 pm GMT+0000
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ...
Oct 27, 2025, 2:53 pm GMT+0000
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകട...
Oct 27, 2025, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവ...
Oct 27, 2025, 2:36 pm GMT+0000
മൂടാടിയിൽ യു.ഡി.എഫ് “കുറ്റവിചാരണ യാത്ര” നടത്തി.
Oct 27, 2025, 2:32 pm GMT+0000
കൊച്ചിയില്‍ വമ്പന്‍ തൊഴില്‍മേള; എസ്എസ്എല്‍സി, പിജിക്കാര്‍ക്ക് അവസരം...
Oct 27, 2025, 1:20 pm GMT+0000
ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സി.ബി.ഐക്ക് ക...
Oct 27, 2025, 1:17 pm GMT+0000
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് ഹൈകോടതി റദ്ദാക്കി
Oct 27, 2025, 1:15 pm GMT+0000
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യ...
Oct 27, 2025, 11:19 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
Oct 27, 2025, 10:49 am GMT+0000
കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; ...
Oct 27, 2025, 10:39 am GMT+0000
