പാലക്കാട്: പാലക്കാട് നഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു. എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- പാലക്കാട് അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് അപകടം; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു
പാലക്കാട് അഴുക്ക്ചാലിന്റെ സ്ലാബ് തകർന്ന് അപകടം; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു
Share the news :

Oct 23, 2025, 9:50 am GMT+0000
payyolionline.in
കൊല്ലപ്പെട്ട വടകര അഴിയൂരിലെ യുവതിയെ ജോബി ജോര്‍ജ് പരിചയപ്പെടുത്തിയത് ഭാര്യയെന ..
ഒഡീഷയില്‍ ട്രെയിൻ വരുന്നതിനിടെ റീല്‍ ചിത്രീകരണം: കൗമാരക്കാരൻ മരിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 1:19 pm GMT+0000
കുപ്പിയുടെ അടപ്പ് വിഴുങ്ങിയല്ല, എരുമപ്പെട്ടിയിൽ 4വയസുകാരൻ മരിച്ചത് ...
Oct 23, 2025, 12:54 pm GMT+0000
‘കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും അവര്‍ വിട്ടു നില്ക...
Oct 23, 2025, 12:14 pm GMT+0000
റാപ്പര്‍ വേടന് പ്രതിയായ ലൈംഗികാതിക്രമക്കേസ് ; പരാതിക്കാരിക്ക് നല്...
Oct 23, 2025, 10:20 am GMT+0000
ഒഡീഷയില്‍ ട്രെയിൻ വരുന്നതിനിടെ റീല്‍ ചിത്രീകരണം: കൗമാരക്കാരൻ മരിച്ചു
Oct 23, 2025, 10:18 am GMT+0000
കൊല്ലപ്പെട്ട വടകര അഴിയൂരിലെ യുവതിയെ ജോബി ജോര്‍ജ് പരിചയപ്പെടുത്തിയത...
Oct 23, 2025, 9:44 am GMT+0000
More from this section
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്...
Oct 23, 2025, 7:18 am GMT+0000
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച...
Oct 23, 2025, 6:53 am GMT+0000
എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത...
Oct 23, 2025, 6:30 am GMT+0000
സംസ്ഥാനത്ത് റെസ്റ്റോറന്റുകളിലെ ബില്ലിങ് സോഫ്റ്റ്വെയറിൽ കൃത്രിമം, ...
Oct 23, 2025, 5:30 am GMT+0000
ഇന്നും സംസ്ഥാനത്ത് വ്യാപകമഴ: ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമാ...
Oct 23, 2025, 5:03 am GMT+0000
മന്ത്രി പറഞ്ഞത് പോലെ എയര്‍ഹോണ്‍ അഴിച്ചെടുത്തില്ല, പകരം പിഴ; ഇനി പിട...
Oct 22, 2025, 4:10 pm GMT+0000
തെറ്റായ ദിശയിൽ വന്ന ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ; കൊയിലാണ്ടിയി...
Oct 22, 2025, 1:59 pm GMT+0000
മൺസൂൺ സമയക്രമം അവസാനിച്ചു: ട്രെയിനുകൾ നാളെ മുതൽ പഴയ സമയത്തിൽ, വിശദമ...
Oct 22, 2025, 12:39 pm GMT+0000
വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ...
Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി:...
Oct 22, 2025, 11:09 am GMT+0000
വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക...
Oct 22, 2025, 11:02 am GMT+0000
അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, റെഡ് അലർട്ട് പിൻവലിച്ചു; പക്ഷേ 10 ജ...
Oct 22, 2025, 10:52 am GMT+0000
സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം ...
Oct 22, 2025, 10:34 am GMT+0000
ലോറിക്ക് സൈഡ് കൊടുത്ത് വന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത് നിർത്തി...
Oct 22, 2025, 10:10 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Oct 22, 2025, 9:59 am GMT+0000