തിരുവനന്തപുരം: കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്കി. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
- Home
- Latest News
- പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്റെ നിര്‍ണായക നീക്കം; സംസ്ഥാന വ്യാപകമായി പരിശോധന
പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്റെ നിര്‍ണായക നീക്കം; സംസ്ഥാന വ്യാപകമായി പരിശോധന
Share the news :
Apr 6, 2024, 10:20 am GMT+0000
payyolionline.in
പാനൂരില്‍ സ്ഫോടനമുണ്ടായ വീടിന് സമീപം പത്തിലധികം ബോംബുകള്‍; തെളിവെടുപ്പില്‍ ..
സിപിഎം അക്കൗണ്ടിലുണ്ടായിരുന്നത് 5 കോടി, ഉറവിടം വ്യക്തമാക്കാൻ നിര്‍ദ്ദേശം; ഇഡി ..
Related storeis
ജാമ്യം എതിർക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ യു ട്യൂബ് വീഡിയോകൾ; ഹണി റോസിൻ...
Jan 11, 2025, 3:52 am GMT+0000
ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി ന...
Jan 11, 2025, 3:42 am GMT+0000
ഹഷ്-മണി കേസ്: ട്രംപ് കുറ്റവാളിയെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി
Jan 10, 2025, 5:36 pm GMT+0000
തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 16 മുതൽ പരാതിക്കാര...
Jan 10, 2025, 5:11 pm GMT+0000
തിരുവനന്തപുരം മടവൂർ അപകടം: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാ...
Jan 10, 2025, 4:16 pm GMT+0000
More from this section
താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എ...
Jan 10, 2025, 2:49 pm GMT+0000
പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു
Jan 10, 2025, 2:33 pm GMT+0000
90 കോടി രൂപയോളം കുടിശ്ശിക; കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മര...
Jan 10, 2025, 2:18 pm GMT+0000
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു...
Jan 10, 2025, 1:14 pm GMT+0000
നിയമന ശുപാർശ കത്ത് പുറത്ത്; ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ...
Jan 10, 2025, 12:14 pm GMT+0000
ജാമ്യവ്യവസ്ഥ ലംഘിച്ചു ; പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്
Jan 10, 2025, 11:37 am GMT+0000
ബാലുശ്ശേരി മാമി തിരോധാന കേസ്: അപ്രത്യക്ഷരായ ഡ്രൈവർ രജിത്കുമാറി...
Jan 10, 2025, 11:14 am GMT+0000
41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്‍മ്മാണം...
Jan 10, 2025, 11:11 am GMT+0000
പയ്യോളി നഗരസഭയ്ക്ക് മുന്പില് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം; അനിശ...
Jan 10, 2025, 11:00 am GMT+0000
ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക്...
Jan 10, 2025, 10:42 am GMT+0000
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി
Jan 10, 2025, 10:21 am GMT+0000
മ്യാൻമറിൽ ഗ്രാമത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം: 40 പേർ കൊല്ല...
Jan 10, 2025, 10:12 am GMT+0000
ഡോർ ശരിയായ വിധത്തിൽ അടച്ചില്ല; ആലുവയിൽ വിദ്യാർഥിനി സ്വകാര്യ ബസിൽനിന...
Jan 10, 2025, 9:52 am GMT+0000
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിൽ അയച്ചത് 12-ാം ക്ലാസ് വി...
Jan 10, 2025, 8:29 am GMT+0000
നഗരമധ്യത്തിലെ സ്വർണക്കടയിൽനിന്ന് 2.25 ലക്ഷം രൂപ വരുന്ന ആഭരണ...
Jan 10, 2025, 8:25 am GMT+0000