ദില്ലി: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ദില്ലിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ്
പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.അതേസമയം, വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ്
നടപടിയെന്നും കോൺഗ്രസ് വിമർശിച്ചു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പാചക വാതക വില കുറച്ചത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
- Home
- Latest News
- പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും
Share the news :
Aug 30, 2023, 2:06 am GMT+0000
payyolionline.in
പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ
തിരുവോണത്തിന് തിക്കോടി ടൗണിൽ അടിപ്പാതയ്ക്കായി പട്ടിണി സമരം നടത്തി
Related storeis
മുനമ്പത്ത് അനുമതി ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര; സ്പീഡ് ബോട്ട് പിടിച്...
Jan 18, 2025, 5:45 pm GMT+0000
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരു...
Jan 18, 2025, 5:23 pm GMT+0000
മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്...
Jan 18, 2025, 3:51 pm GMT+0000
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീ...
Jan 18, 2025, 3:34 pm GMT+0000
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃ...
Jan 18, 2025, 2:57 pm GMT+0000
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ ...
Jan 18, 2025, 2:43 pm GMT+0000
More from this section
താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
Jan 18, 2025, 12:25 pm GMT+0000
സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്...
Jan 18, 2025, 12:09 pm GMT+0000
സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മു...
Jan 18, 2025, 11:44 am GMT+0000
എൻ എം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ മൂന്ന് കോൺഗ്രസ് നേതാക്ക...
Jan 18, 2025, 11:29 am GMT+0000
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആർ.ജികർ ബലാത്സംഗ കേസ് പ്രതി; ഐ.പി.എസ്...
Jan 18, 2025, 10:17 am GMT+0000
നബീസ വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
Jan 18, 2025, 10:16 am GMT+0000
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും
Jan 18, 2025, 8:58 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി മൊബൈൽ കടയിലെത്തി ഹെഡ്സെറ്...
Jan 18, 2025, 8:56 am GMT+0000
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000
ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച വിധ...
Jan 18, 2025, 7:21 am GMT+0000
48 മണിക്കൂർ പിന്നിട്ടിട്ടും സൈഫ് അലി ഖാന്റെ അക്രമി ഒളിവിൽ തന്നെ; അ...
Jan 18, 2025, 7:18 am GMT+0000
‘ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ ക...
Jan 18, 2025, 7:07 am GMT+0000
പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്...
Jan 18, 2025, 7:04 am GMT+0000
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ...
Jan 18, 2025, 5:31 am GMT+0000