പാചകവാതക വില വർധന; പയ്യോളിയിൽ ആർജെഡിയുടെ പ്രതിഷേധ പ്രകടനം

news image
Apr 8, 2025, 3:58 pm GMT+0000 payyolionline.in

പയ്യോളി: പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

പുനത്തിൽ ഗോപാലൻ മാസ്റ്റർ, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ്ബാബു, കെ പി ഗിരീഷ് കുമാർ, കെ വി ചന്ദ്രൻ, പി പി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe