പേരാമ്പ്ര : കശ്മീരിൽ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി അറസ്റ്റ് ചെയ്തു കശ്മീർ പൊലീസ്. കശ്മീർ വിനോദയാത്രയ്ക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വടകര കോട്ടക്കൽ അഷ്റഫിനെയാണ് (45) ആണ് കശ്മീർ പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്തത്.2023ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പേരാമ്പ്ര പൊലീസ് പഹൽഗാം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ, പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം എടുത്തതിനെ തുടർന്ന് നടപടി നിർത്തിവച്ചതായിരുന്നു. ഭീകരാക്രമണത്തെ തുടർന്നു പഹൽഗാം സ്റ്റേഷനിലെ മുഴുവൻ പരാതികളും പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് ഈ കേസും പൊന്തി വന്നത്. കഴിഞ്ഞ ദിവസം പഹൽഗാം പൊലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്ത പ്രതിയെ കശ്മീരിലെ അനന്ത്നാഗ് കോടതിയിൽ ഹാജരാക്കും.
- Home
- കോഴിക്കോട്
- പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
Share the news :

May 15, 2025, 4:17 pm GMT+0000
payyolionline.in
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന് ..
‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തരുതെന്ന് ആപ ..
Related storeis
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓ...
Jun 14, 2025, 5:21 am GMT+0000
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്...
Jun 14, 2025, 4:45 am GMT+0000
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക...
Jun 13, 2025, 2:15 pm GMT+0000
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം
Jun 11, 2025, 1:33 pm GMT+0000
തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞി പഞ്ചായത്തിലെ നാളി...
Jun 11, 2025, 3:24 am GMT+0000
നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി ...
Jun 11, 2025, 3:16 am GMT+0000
More from this section
താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടാൻ ടെൻഡറായി
Jun 10, 2025, 11:36 am GMT+0000
ഭക്ഷണം തയ്യാറാകാന്‍ അൽപം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയിൽ ഹോട്ടലുടമയ...
Jun 9, 2025, 3:25 pm GMT+0000
മകന്റെ പരാതിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം; മുഹമ്മദിന്റെ മര...
Jun 9, 2025, 2:40 pm GMT+0000
പെരുന്നാളിനായി കരുതിയ കേക്കുകൾ, ഒറ്റയടിക്ക് പത്ത് ലക്ഷം കത്തിയമർന്...
Jun 9, 2025, 1:52 pm GMT+0000
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അ...
Jun 7, 2025, 4:24 pm GMT+0000
മരണവീട്ടിൽ എത്തിയവർ മൂക്കുപൊത്തി; പരിശോധന ചെന്നെുനിന്നത് അടുത്തുള്ള...
Jun 7, 2025, 3:47 pm GMT+0000
പോക്കറ്റടി സംഘത്തിന്റെ ‘രാജാവ്’, വിവിധ സംഘങ്ങൾക്ക് ‘ട്രെയിനിങ്’; ഷമ...
Jun 7, 2025, 12:50 pm GMT+0000
യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വൈകുന്നേരം 7 മണി മുതൽ താമരശ്ശേരി ചുര...
Jun 7, 2025, 11:25 am GMT+0000
കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍ &...
Jun 6, 2025, 1:40 pm GMT+0000
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റ...
Jun 6, 2025, 12:29 pm GMT+0000
“അക്ഷരോന്നതി ” : ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള ...
Jun 5, 2025, 1:00 pm GMT+0000
മലയാളികൾക്ക് രാത്രി യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ 06:30 ന് കോഴിക്കോട...
Jun 2, 2025, 4:43 pm GMT+0000
ജൂണിൽ ഗവിയിലും വാഗമണ്ണിലും കറങ്ങി വരാം, ഇലവീഴാപൂഞ്ചിറയും കാണാം; കിട...
Jun 2, 2025, 11:47 am GMT+0000
10 വർഷത്തിനിടെ കൊന്നത് 6,000 എണ്ണത്തെ; കോഴിക്കോടിന്റെ ജില്ലാ മൃഗ...
Jun 1, 2025, 12:13 pm GMT+0000
മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മ...
Jun 1, 2025, 12:00 pm GMT+0000