പഴയകാല കമ്മ്യൂണിസ്റ്റും വ്യാപാരിയുമായിരുന്ന തിക്കോടിയിലെ സി യം കുഞ്ഞിരാമൻ അന്തരിച്ചു

news image
Jun 30, 2025, 2:52 pm GMT+0000 payyolionline.in

തിക്കോടി : പഴയകാല കമ്മ്യൂണിസ്റ്റും വ്യാപാരിയുമായിരുന്ന സി യം കുഞ്ഞിരാമൻ (87) അന്തരിച്ചു. ഭാര്യ: വസന്ത,പരേതയായ ചിരുത കുട്ടി. മക്കൾ: മനോജൻ (ബഹറിൻ), ശ്രീജിത്ത് (ബഹറിൻ), നിഷിത്ത് (ബഹറിൻ), രൺജിത്ത് (ബഹറിൻ).
മരുമക്കൾ: രജനി, രന്യ , പരേതയായ ഷിജില, ഷിബ , പ്രിൻസി .
സഹോദരങ്ങൾ: ലീല, പരേതയായ ജാനു, പരേതനായ രാഘവൻ, നാരായണൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe