പള്ളിക്കര വല്ലിപ്പടിക്കൽ കുഞ്ഞികൃഷ്ണൻ നായർ ഗുജറാത്തിൽ അന്തരിച്ചു

news image
Aug 28, 2025, 4:43 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര എള മഠത്തിൽ താമസിക്കും വല്ലിപ്പടിക്കൽ കുഞ്ഞികൃഷ്ണൻ നായർ കീഴരിയൂർ ( 72 ) ഗുജറാത്തിൽ അന്തരിച്ചു. കേന്ദ്ര ഗവൺമെൻറ് കീഴിലുള്ള സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ: സുഗന്ധ. മകൻ: ശശാങ്ക് നായർ. മരുമകൾ: ഫറ ഗുജറാത്ത് . സഹോദരങ്ങൾ: പതമനാഭൻ നായർ, ലക്ഷ്മിയമ്മ കീഴരിയൂർ, സരോജിനി ( ഗുജറാത്ത്), പത്മിനി ( പള്ളിക്കര ), പരേതരായ നാരായണൻ നായർ ,  ഗംഗാധരൻ നായർ . സംസ്ക്കാരം  ഗുജറാത്തിൽ  നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe