പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു

news image
Nov 2, 2025, 3:04 am GMT+0000 payyolionline.in

പള്ളിക്കര : മടിയാരി തങ്കം അമ്മ (76) ചെന്നൈ അമ്പത്തൂരിൽ അന്തരിച്ചു. ഭർത്താവ് :  ശ്രീ ബാലകൃഷ്ണകുറുപ്പ്. മക്കൾ :  ഷർമിള, സംഗീത, പൃഥ്വിരാജ്. മരുമക്കൾ :  പ്രദീപ്കുമാർ, രമേശ്‌ കുമാർ, രജിത

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe