പള്ളിക്കര കോയിക്കൽ ലീലാവതി അമ്മ നിര്യാതയായി

news image
Feb 26, 2025, 2:12 pm GMT+0000 payyolionline.in

പള്ളിക്കര : കോയിക്കൽ ലീലാവതി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കോയിക്കൽ കുഞ്ഞിരാമൻനായർ . മക്കൾ: രതീദേവി (തുറയൂർ), ജീവൻ കുമാർ (റിട്ട: സി.ആർ.പി.എഫ്), സുസ്മിത (കോതമംഗലം ജി.എൽ.പി.എസ് കൊയിലാണ്ടി ). മരുമക്കൾ: പരേതനായ ഗംഗാധരൻ എളവന (തുറയൂർ), സുഗുണ (എ.എസ്. ഐ. പയ്യോളി ), സത്യൻ (റിട്ട. എസ്. ഐ. വാകയാട്). സഹോദരങ്ങൾ: ബാലകൃഷ്ണ കുറുപ്പ് , നാരായണ കുറുപ്പ് പാലോറ മണിയൂർ, വത്സല കോടൂർ പുറക്കാട്. സഞ്ചയനം ശനിയാഴ്ച കാലത്ത് 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe