പയ്യോളി:മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ പള്ളിക്കര കുറ്റിയോത്ത് കെ.
കുട്ട്യാലിയുടെ ഭാര്യ ആയിശു ( 77 ) അന്തരിച്ചു. കോൺഗ്രസ് നേതാവ് പരേതനായ വി.പി മൊയ്‌ദീൻ്റെ മകളാണ്. മക്കൾ: സൗദ, താജുന്നിസ . മരുമക്കൾ: ടി.ടി ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി) ) കെ.സി മൊയ്‌ദീൻ .