പള്ളിക്കര കുനിയിൽ എം എ ജയകുമാർ അന്തരിച്ചു

news image
Sep 27, 2024, 5:07 pm GMT+0000 payyolionline.in
പയ്യോളി: പള്ളിക്കര ചേതന മുക്കിലെ ചെത്തു തൊഴിലാളിയായ കുനിയിൽ എം എ ജയകുമാർ (52, തൃശൂർ മാള) അന്തരിച്ചു.അച്ഛൻ:  പരേതനായ അപ്പു.അമ്മ:  തങ്കമണി. ഭാര്യ: പ്രീന. മക്കൾ: ഐശ്വര്യ, നിവേദ്യ. മരുമകൻ: ശ്രീലേഷ്(വെങ്ങളം). സഹോദരൻ:ജോഷി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe